ഇത് കരിക്കിലെ സുന്ദരി അമേയ തന്നെയാണോ ? ആരാധകരെ കോരിത്തരിപ്പിച്ച് അമേയയുടെ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ

അമേയ മാത്യു എന്ന സുന്ദരി ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് ..ഇനിയും മനസിലാകാത്തവർക്ക് കരിക്കിലെ സുന്ദരി എന്ന് പറഞ്ഞാൽ ഏറെക്കുറെ മനസിലാകും .ഇടയ്ക്കിടെ പുതുമയുള്ള താരങ്ങളെപ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന കരിക്ക് വെബ് സീരിയസ് തന്നെയാണ് അമേയയെയും പരിചയപ്പെടുത്തിയത് .. കരിക്ക് എന്ന വെബ് സീരിയസിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ അമേയക്ക് മികച്ച സ്വീകരണമായിരുന്നു ആരാധകർ നൽകിയത് .ഒറ്റ എപ്പിസോഡിലെ താരം വന്നിട്ടുള്ളൂ എങ്കിലും അമേയക്ക് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു . അറിയപ്പെടുന്ന മോഡലും നടിയുമൊക്കെയാണ് താരം.ആട് 2 ,  എന്നി ചിത്രങ്ങളിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത് എങ്കിലും കരിക്ക് എന്ന വെബ് സീരിയസിൽ ആയിരുന്നു അമേയയ്ക്ക് ആരാധകരെ ലഭിച്ചത് .

കരിക്കിലൂടെ സ്രെദ്ധപിടിച്ചുപറ്റിയ അമേയ പിന്നീട് പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.ഇടയ്ക്കിടെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്താറുണ്ട് ..സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പിന്തുണയും ആരാധകർ നൽകുന്നുണ്ട് ..ഇപ്പോഴിതാ അമേയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .ചിത്രങ്ങൾ കണ്ടതോടെ ഇത് കരിക്കിലെ സുന്ദരിക്കുട്ടി തന്നെയാണോ എന്ന സംശയമാണ് ആരധകരിൽ പലരും പങ്കുവെക്കുന്നത് ..സ്റ്റൈലിഷ്  ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട് ..


ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കുരു പൊട്ടലുമായി വരുന്നവർക്ക് നല്ല രീതിക്കുള്ള മറുപടി താരം നൽകാനും മടിക്കാറില്ല .എപ്പോഴത്തെയും പോലെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട് .യാത്രകളെയും ഫോട്ടോഷൂട്ടുകളെയും ഏറെ പ്രണയിക്കുന്ന താരത്തിന് ഇതിനോടകം തന്നെ നിരവധി യുവാക്കൾ ആരധകരായിട്ടുണ്ട് .അതിനു കാരണം തന്നെ അമേയ ഇടയ്ക്കിടെ പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്നെയെന്ന് നിസംശയം പറയാം..നിരവധി വ്യാ ജ പ്രൊഫൈലുകൾ പോലും താരത്തിന്റെ പേരിൽ പ്രചരിക്കുന്നുണ്ട് .ഇതിലൊന്നും വീണ് പോവരുതെന്നും ആരാധകരോട് താരം ഇടയ്ക്കിടെ പറയാറുണ്ട് .വ്യാ ജന്മാരെക്കൊണ്ട് പൊറുതി മുട്ടിയപ്പോൾ പോലും തമാശരൂപേണയുള്ള താരത്തിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .

തന്റെ പേരിൽ നിരവധി വ്യാ ജന്മാർ ഇറങ്ങിയിട്ടുണ്ടെന്നും തന്റെ അനുവാദവോ അവകാശവോ ചോദിക്കാതെയാണ് പലരും ചിത്രങ്ങളും മറ്റും പങ്കുവെക്കുന്നതെന്നും അതിലൊന്നും വീഴരുത് എന്നും അമേയ പറയുന്നുണ്ട് .വല്ല പണിയെടുത്ത് ജീവിക്കാൻ പറയുന്നില്ല എങ്കിലും ദയവുചെയ്ത് തന്റെ പണി കളയരുത് എന്ന് അമേയ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു .പുത്തൻ കിടുക്കാച്ചി ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ ലോകവും കരിക്ക് എപ്പിസോഡിൽ വരുവോ എന്നൊക്കെ ആരാധകർ അമേയയോട് ചോദിക്കാറുണ്ട് .പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട് .തിരുവനന്തപുരം സ്വദേശിയായ അമേയ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും കരിക്ക് എന്ന വെബ്‌സീരിയസ് ആണ് ഏറെ ആരാധകരെ നേടിക്കൊടുത്തത് .പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അടുത്ത  ചിത്രത്തിനായി കാത്തിരിക്കുകയാണ് അമേയയുടെ ആരാധകർ

KERALA FOX
x