അലമുറയിട്ട് കരഞ്ഞു ഭാര്യയും മക്കളും എന്ത് ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നടൻ രമേശ് വലിയശാലയുടെ ശരീരം വീട്ടിലെത്തിച്ചപ്പോള്‍

രണ്ട് ദിവസങ്ങൾക്ക് മുംബ് മലയാളി മിനി സ്ക്രീൻ പ്രേക്ഷകരെ തേടിയെത്തിയ ദുഃഖകരമായ വാർത്തയാണ് നടൻ രമേശ് വലിയശാലയുടെ വിയോഗം, ഇരുപതു വർഷത്തോളം മിനി സ്‌ക്രീനിൽ ഒണ്ടായിരുന്ന താരം എന്തിന് ഈ കടുംകൈ ചെയ്‌തു എന്നതിന് ആർക്കും ഉത്തരമില്ല, അദ്ദേഹത്തിന്റെ മകൻ കാനഡയിൽ ആയിരുന്നു, മകന് അവസാനമായി അച്ഛനെ കാണാൻ വേണ്ടി രമേശ് വലിയശാലയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു

തിരുവനന്തപുരം സ്വദേശിയായ രമേശ് നാൽപത് കൊല്ലമായി തിരുവന്തപുരം വലിയശാലയിൽ ആണ് താമസം, ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരം ദർശൻ എന്ന സ്വന്തം വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ട കാഴ്ച്ച കണ്ട് നിന്നവരെ പോലും കരയിപ്പിക്കുന്നത് ആയിരുന്നു, അലറി വിളിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കരയുന്ന കാഴ്ച്ചയാണ് കൂടാതെ അച്ഛനെ കണ്ട് കരയുന്ന മകളെയും വീഡിയോയിൽ നിന്ന് കാണാൻ കഴിയും, ആദ്യ ഭാര്യ കാൻസർ പിടിപെട്ട് മരിച്ച് ശേഷമാണ് രമേശ് വലിയശാല രണ്ടാമത് വിവാഹം കഴിച്ചത്

മിനിയെ ആണ് രമേശ് രണ്ടാമത് വിവാഹം കഴിച്ചത്, മിനിയും മകളും ബന്ധുക്കളും ആണ് രമേശിന്റെ വീട്ടിൽ ഇപ്പോൾ ഒള്ളത്, രമേശേട്ടാ എന്ന് നെഞ്ച് പൊട്ടി കരയുന്ന മിനിയുടെ വാക്കുകൾ കൂടെ നിന്നവരെ വരെ കരയിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് ഇന്ന് ഉച്ചയ്ക്ക തൈയ്‌ക്കാട് ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും, അദ്ദേഹം എന്തിനാണ് ഇത് ചെയ്‌തത്‌ എന്ന് വ്യക്തമല്ലന്നാണ് സുഹൃത്തുക്കൾ പറയുന്നത്,എന്തിന് അദ്ദേഹം ഇത് ചെയ്തു എന്നു മനസ്സിലാകുന്നില്ല.

രണ്ട് ദിവസം മുമ്പ് വരെ വരാല്‍ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. വളരെ ഹാപ്പിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്ന ആർക്കും അറിയില്ല. രണ്ടോ മൂന്നോ വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുടുംബജീവിതവും കരിയറുമൊക്കെ വളരെ ഹാപ്പിയായി മുന്നോട്ടു പോകുന്നു എന്നാണ് ഞാൻ അറിഞ്ഞത് ഇതായിരുന്നു നടൻ സാജൻ സൂര്യ പറഞ്ഞത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!