അതീവ സുന്ദരിയായി വിവാഹ വേദിയിൽ വീണ്ടും തരംഗമായി കാവ്യാ ഒപ്പം ദിലീപും മമ്മൂക്കയും , വീഡിയോ കാണാം

മലയാളി ആരധകരുടെ പ്രിയ താര ദമ്പതികളാണ് പ്രിയ നടൻ ദിലീപും കാവ്യയും . നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഇരുവരും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയിരുന്നു .. 1999 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രത്തിലൂടെയായിരുന്നു ദിലീപും കാവ്യയും ഒരുമിക്കുന്നത് . ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ പിന്നീട് നിരവധി ചിത്രങ്ങളിൽ താരജോഡികളായി എത്തുകയും മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരധകരുള്ള താരജോഡികളായി ഇരുവരും മാറുകയും ചെയ്തിരുന്നു .. കാവ്യയുടെ ആദ്യ നായകനായി അഭിനയിച്ച ദിലീപ് തന്നെ പിന്നീട് കാവ്യയുടെ ഭർത്താവായി എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം .. 2016 ലായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് . വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യാ ഇടക്കിടയ്ക്ക് കല്യങ്ങൾക്കോ , പരിപാടികൾക്കോ മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളു .. ഇടക്കിടയ്ക്ക് കുടുംബസമേതം എത്തുന്ന കാവ്യയുടെ ചിത്രങ്ങൾ ഒക്കെ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട് ..

സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന് ഇന്നും ആരധകർ ഏറെയാണ് ..ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ചെത്തിയ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയകളിലും ഫാൻസ്‌ പേജുകളിലും ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. അതീവ സുന്ദരിയായി എത്തിയ കാവ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് ..പ്രമുഖ വ്യവസായി പൂന്താനത്ത് സലീമിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു താരജോഡികൾ എത്തിയത് ..തൃശൂരിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ദിലീപിനും കാവ്യയ്ക്കും പുറമെ പ്രിയ നടൻ മമ്മൂട്ടിയും പങ്കെടുത്തിരുന്നു . സിനിമ – രാഷ്ട്രീയ – ബിസിനസ് മേഖലയിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു ..പുതുമണവാളനും മണവാട്ടിക്കും ഒപ്പം നിൽക്കുന്ന ദിലീപിന്റെയും കാവ്യയുടെയും വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് ..

സിനിമയിലും സോഷ്യൽ മീഡിയകളിലും കാവ്യാ അത്ര സജീവമല്ല എങ്കിലും ദിലീപും മകൾ മീനാക്ഷിയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. അഭിനയലോകത്തെ ക്യാമറയ്ക്ക് മുന്നിൽ സജീവമല്ല എങ്കിലും വിവാഹ പാർട്ടികളിലും വിവാഹ വേദികളിലും കാവ്യാ ശ്രെധ നേടാറുണ്ട് .. അന്നും ഇന്നും പ്രേഷകരുടെ പ്രിയ നടിയാണ് കാവ്യാ .. 2016 ൽ പുറത്തിറങ്ങിയ ആകാശവാണിയാണ് ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം .. സിനിമയിലേക്ക് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!