എല്ലാ ദിവസവും ഉറങ്ങാതെ തന്നെയും നോക്കി ഇരിക്കുന്ന നായ സത്യം അറിഞ്ഞ അയാൾ പൊട്ടി കരഞ്ഞുപോയി

എല്ലാ ദിവസവും ഉറങ്ങാതെ തന്നെയും നോക്കി ഇരിക്കുന്ന നായ സത്യം അറിഞ്ഞ അയാൾ പൊട്ടി കരഞ്ഞുപോയി മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് നായ എന്ന് നമുക്കറിയാം എന്നാൽ മനുഷ്യനെ പോലെ തന്നെ സ്നേഹവും സങ്കടവും ദേഷ്യവും എല്ലാം അവർക്കുമുണ്ട് ഒരാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച തന്നെ അനുഭവമാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണു നനയിക്കുന്നത് കാരണം എന്തെന്നാൽ രാത്രിയായാൽ തൻറെ നായ ഉറങ്ങുന്നില്ല പകരം അതിൻറെ യജമാനനെ തന്നെ നോക്കി നിൽക്കുന്നു അതേഹത്തിന് ഒരു പിടിയും കീറിയില്ല എന്നാൽ അവസാനം ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി

അദ്ദേഹം തൻറെ നായയെ ഒരു ഡോഗ് റെസ്ക്യൂ ഹോമിൽ നിന്നും വാങ്ങിയതാണ് അപ്പോഴാണ് അദ്ദേഹം തൻറെ നായയുടെ ഈ വിചിത്ര സ്വഭാവം ശ്രദ്ധിച്ചത് അത് രാത്രിയായാൽ ഉറങ്ങാതെ തന്നെ നോക്കി ഇങ്ങനെ നിൽക്കുന്നു എന്നാൽ എന്തിനാണ് ഇങ്ങനെ അത് തന്നെ നോക്കി നിൽക്കുന്നത് എന്ന ചോദ്യം അയാളെ വല്ലാതെ കുഴപ്പിച്ചു അവസാനം അതിനെ ഡോക്ടർമാരെ കാണിച്ചു നോക്കി നായയുടെ ആരോഗ്യം എല്ലാം ഒക്കെയാണ് ഒരു കുഴപ്പവും ഇല്ല എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല അവസാനം നായയെ ദെത്ത് എടുത്ത റെസ്ക്യൂ ഹോമിൽ തന്നെ പോയി അതേഹം കാര്യം തിരക്കി അവർക്കും വ്യക്തമായി ഒന്നും അറിയില്ലെങ്കിലും അവർ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു അത് കേട്ടതും അയാൾക്ക് കരച്ചിൽ വന്നു എന്തുകൊണ്ടാണ് നായ് ദിവസവും രാത്രി ഉറങ്ങാതെ തന്നെ നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായി അത് കേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു റെസ്ക്യൂ ഹോമിലുള്ളവർ പറഞ്ഞത് ഇങ്ങനെയാണ് ഈ നായയുടെ മുൻപത്തെ യജമാനന് തൻറെ ഭാര്യ ഗർഭിണിയായതോടെ ഇതിനെ നോക്കാൻ ആകെ ബുദ്ധിമുട്ടായി അതുകൊണ്ടാണ് ഇവിടെ അതിനെ ഉപേക്ഷിച്ചത്

രാത്രി ഈ നായ ഉറങ്ങിയപ്പോൾ ആണ് അതിനെ ഉണർത്താതെ എടുത്ത് കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചിട്ട് പോയത് അത് ഉറങ്ങിയാൽ തൻറെ പുതിയ യജമാനനും തന്നെ ഉപേക്ഷിക്കും എന്ന ഭയം കൊണ്ടാണ് ആ നായ എല്ലാ ദിവസവും രാത്രി ഉറങ്ങാതെ തൻറെ യജമാനനെ തന്നെ നോക്കിയിരുന്നത് എന്ന് അദ്ദേഹത്തിന് മനസിലായ് അയാൾ ഫേസ്ബുക്കിൽ തൻറെ അനുഭവം പങ്കു വച്ചപ്പോൾ തന്നെ ഇത് നിമിഷ നേരം കൊണ്ട് വൈറലായി ഒരുപാടുപേർ വളരെ സങ്കടത്തോടെ ആണ് അതേഹത്തോട് അഭിപ്രായം പറഞ്ഞത് ആ നായയെ നന്നായി നോക്കണം എന്ന് കമൻറ് ചെയ്തു നായ്ക്കളും മനുഷ്യരെപ്പോലെ തന്നെയാണ് പക്ഷേ ഒരു വ്യത്യാസം എന്തെന്നാൽ അവരെ സ്നേഹിച്ചാൽ അവർ ചങ്കു പറിച്ചു നൽകും എന്നതാണ്

KERALA FOX
x