എല്ലാം ഒരു നാടകം പോലെ സ്വപ്നം എന്ത് തന്നയായാലും അത് ഉടൻ തന്നെ പൂവണിയും എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു….വൈറലായി കാവ്യയുടെ പഴയ വീഡിയോ

നടി അക്രമിക്കപെട്ട സംഭവം ഏറെ നാളുകൾക്ക് ശേഷം വീണ്ടും വാർത്തയിൽ ഇടം പിടിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തുറന്നു പറച്ചിലുകളും പുതിയ തെളിവുകളും ദിലീപിന് വീണ്ടും കുരിക്കു ആകുമോ എന്ന എന്ന ചോദ്യം നിലനിൽക്കെയാണ് കാവ്യയുടെ പഴയ ഒരു പഴയകാല വീഡിയോ വീണ്ടും വൈറൽ ആയിരിക്കുന്നത്. ആ വിഡിയിൽ കാവ്യാ പറഞ്ഞ കാര്യങ്ങളും വൈറലായ കമ്മെന്റുകളും നോക്കാം.

ദിലീപേട്ടനെ ഇതിൽ വലിച്ചിഴക്കുന്നതിൽ ഒരുപാട് വിഷമം തോന്നുന്നുണ്ട്. പലരും പല തെളിവുകളും കൈയിൽ ഉണ്ടെന്നാണ് പറയുന്നത് പക്ഷെ അതിൽ ഒന്നും ഒരു കാര്യവും ഇല്ല. ഞാൻ എന്റെ കരിയർ വീണ്ടും റീസ്റ്റാർട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും- മനോരമ ന്യൂസിൽ ഒരു അഭിമുഖത്തിൽ കാവ്യാ സംസാരിക്കുന്നെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.ദിലീപേട്ടനെക്കാളും എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ തരുകയും സഹായിക്കുകയും ചെയ്തത് മഞ്ജു ചേച്ചി ആയിരുന്നു.എന്റെ വിഷമങ്ങൾ എല്ലാം ഞാൻ തുറന്നു പറഞ്ഞിരുന്നത് മഞ്ജു ചേച്ചിയോട് ആയിരുന്നു.സിനിമയിൽ ഉള്ള ഒരാൾ എന്ന നിലയ്ക്ക്. എന്റെ സ്വപ്നം എന്താണ് എന്ന് ഇവർക്കൊക്കെ അറിയുന്നതാണ്. അവർക്ക് അറിയുന്ന ഒരു കാര്യം ഉണ്ട്. ഞാൻ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾ ആണ് എന്ന്. എനിക്ക് ഒരു സ്ഥലം പറ്റില്ല എന്ന് തോന്നുന്നു എങ്കിൽ അത് അത്ര മോശം സ്ഥലം ആയിരിക്കും. കാരണം എന്നെ അറിയുന്നേ എല്ലാര്ക്കും അറിയാം ഞാൻ മാക്സിമം അഡ്ജസ്റ്റ് ചെയ്യുന്നേ ഒരാൾ ആണെന്ന്. ല്ലാവർക്കും അറിയുന്നതായിരുന്നു ദിലീപേട്ടനും, മഞ്ജുച്ചേച്ചിയും ഭാവനയും നാദിർഷ ഇക്കയും ഞാനും തമ്മിലുള്ള ബന്ധങ്ങൾ. അവിടെ മോശം ബന്ധം ഒന്നും ഉണ്ടായിരുന്നില്ല.

 

ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഈ വിഡിയോക് താഴെ നിരവധി പേരാണ് കവിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ഇട്ടിരിക്കുന്നത്.എല്ലാം ഒരു നാടകം പോലെ.. കാവ്യയുടെ മുഖത്തെ സന്തോഷമൊക്കെ ഒരു അഭിനയം പോലെ എന്ന് അന്നേ തോന്നിയിരുന്നു.. ഈ 2022 ൽ ഇത് ഒന്നുകൂടി കണ്ടപ്പോൾ അന്നത്തെ ആ ചിന്തയെത്ര സത്യം .സ്വപ്നം എന്ത് തന്നയായാലും അത് ഉടൻ തന്നെ പൂവണിയും എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു” കണ്ണുനീരിന് പകരം കണ്ണു നീര് ” കാലം പകരം ചോദിക്കാതെ കടന്ന് പോകില്ല തീർച്ച ! സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും തീർച്ച എന്നുള്ള കമന്റുകളും വീഡിയോയിൽ ലഭിക്കുന്നുണ്ട്. സൗന്ദര്യം ഉണ്ടെങ്കിലും വിവരവും വിദ്യാഭ്യാസവും ഇല്ലാതെ പോയി. അവൾടെ ജീവിതയ്ക്കും കുടുംബവും കുട്ടികളും ആയിരുന്നത്രെ. നേരെ ചൊവ്വേ ജീവിക്കാൻ അറിയാത്തവൾ കഥാപ്രസംഗം
ദിലീബിന് വേണ്ടി ഭർത്താവിനേ ഒഴിവാക്കി ഇവൾക്ക് വേണ്ടി ദിലീബ് ഭാര്യയേ ഒഴിവാക്കി പക്ഷേ ദൈവം വെരേ വേറുതേ വിട്ടില്ല

രണ്ടുപേരും വെൽ പ്ലാൻഡ് ആയിരുന്നു .. ദിലീപിനും കാവ്യക്കും തമ്മിൽ കല്യാണം കഴിക്കാൻ വേണ്ടി മനഃപൂർവം അവർ അവരുടെ പാർട്ണർരെ ഡിവോഴ്സ് ചെയ്തു.. എന്നിട്ട് ഇവർ തമ്മിൽ കല്യാണം കഴിച്ചു.. അല്ലായിരുന്നെങ്കിൽ ഇവർക്ക് വേറെ ആരെങ്കിലും കല്യാണം കഴിച്ചാമതിയായിരുന്നില്ലേ.. ഈ നാട്ടിൽ വേറെ ആണുങ്ങളും പെണ്ണുങ്ങളും ഇല്ലാഞ്ഞിട്ടാണോ..ഇവർക്ക് ഇങ്ങനെയൊരു താല്പര്യം ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് ആദ്യമേ കല്യാണം കഴിച്ച മതിയായിരുന്നില്ലേ.. എന്തിനാണ് പാവം മഞ്ജുവിന്റെ ജീവിതം തുലച്ചത്.. ഇതൊന്നും തിരിച്ചറിയാൻ കഴിയാതെ മോൾ അച്ഛനെ സപ്പോർട്ട് ചെയ്ത് അച്ഛന്റെ കൂടെ കഴിയുന്നു.. ഒരിക്കൽ മീനാക്ഷിക്ക് സത്യം എല്ലാം മനസ്സിലാവും .വാഹ മോചനവും രണ്ടാമത് കെട്ടുന്നതും പുതുമ ഉള്ള കാര്യമോ തെറ്റോ അല്ല പക്ഷെ നിങ്ങൾ ചെയ്ത തെറ്റ് ദിലീപ് ആങ്ങളയെപോലെ ആണ് മഞ്ജു എന്റെ സ്വന്തം ചേച്ചി ആണ് എന്നൊക്കെ പറഞ്ഞു നടന്നു കൂടെ നിന്ന് കുതികാൽ വെട്ടുന്ന പണി ചെയ്തു. ആ വിശ്വാസവഞ്ചന നാട്ടുകാർക്കു മനസിലായ കൊണ്ടാണ് മഞ്ജുവിന് ഇത്ര സപ്പോർട്ട് ലഭിക്കുന്നത് എന്നുള്ള ഒരു കമന്റും ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.


എല്ലാം കണക്കു കൂട്ടി, ഒരു തന്റെ അടുത്ത കിടക്കുമ്പോൾ, മറ്റൊരുവനെ സ്വപ്നം കണ്ടു കഴിഞ്ഞവൾ, നീ രണ്ടു കുടുംബത്തെ ആണ്, രണ്ട് മനസ്സിനെയാണ് മുറിവേൽപ്പിച്ചത്. പൊറുക്കില്ല ഒരിക്കലും ദൈവം നിന്നോട്.ഇങ്ങനെയുള്ള നിരവധി കമ്മെന്റുകളാണ് ആ വിഡിയോക് താഴെ നിറയുന്നത്.. ബഹുഭൂരിപഷം ആളുകളും കാവ്യാ കാണിച്ച ചതിയാണെന്നു പറഞ്ഞാണ് കമന്റ് ചെയ്തിരിക്കുന്നത്. വീണ്ടും നദിയെ ആക്രമിച്ച കേസ് പൊങ്ങി വരുമ്പോൾ കാത്തിരുന്ന് കാണാം നീതി ആർക്കു കിട്ടുമെന്ന്.

KERALA FOX

Articles You May Like

x
error: Content is protected !!