ഒടുവിൽ മോശം കമന്റ് ഇട്ടവർക്ക് മറുപടിയുമായി വൈറൽ ഫോട്ടോഷൂട്ട് മോഡൽ അർച്ചന ലൈവിൽ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയത്.അതിൽ വെഡിങ് തീം ഫോട്ടോഷൂട്ട് അടക്കം വെത്യസ്തമായ നിരവധി കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ആ കൂട്ടത്തിൽ ഏറെ ശ്രെധ നേടിയത് വെഡിങ് തീമിൽ എത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു.ഗ്ലാ.മറസ് ആയുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയപ്പോൾ ചിത്രത്തിന് വിമർശങ്ങളും കുറവല്ലായിരുന്നു.നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് മോശം കമന്റ് കളുമായി രംഗത്ത് എത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് ശ്രെധ നേടിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശകരുടെ മോശം കമന്റ് കൾ അതിരുവിട്ടപ്പോൾ ഒടുവിൽ ഫോട്ടോഷൂട്ടിലെ മോഡൽ തന്നെ പ്രതികരണവും സത്യാവസ്ഥയും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

വെഡിങ് ഫോട്ടോഷൂട്ട് എന്ന രീതിയിൽ പ്രചരിച്ച ചിത്രങ്ങൾ എന്നാൽ യാതാർത്ഥ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നില്ല.രിച്ച്വൽ വെഡിങ് കമ്പനിക്ക് വേണ്ടി വെഡിങ് തീമിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു അതെന്നായിരുന്നു ഫോട്ടോഷൂട്ടിൽ ഉണ്ടായിരുന്ന മോഡലായ അർച്ചന അനില വെളിപ്പെടുത്തിയത്.ചിത്രങ്ങൾ വൈറലായതോടെ ചിത്രങ്ങൾക്ക് താഴെ അ.ശ്ളീല കമെന്റുകളും ഒപ്പം അർച്ചനയുടെ വീട്ടുകാരെ മോശം പറയുന്ന കമെന്റുകൾ കണ്ടതോടെയാണ് താരം പ്രതികരണവുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയത്

തന്റെ ചിത്രങ്ങൾക്ക് മുൻപും വിമര്ശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും , തന്നെ വിമര്ശിക്കുന്നതിനു പ്രേശ്നമില്ലെന്നും എന്നാൽ തന്റെ വീട്ടുകാരെ വിമർശിക്കുന്നത് ശരിയല്ല എന്നും താരം പറയുന്നുണ്ട് .നടന്നത് ഒരു ഫോട്ടോഷൂട്ട് മാത്രമാണെന്നും യഥാർത്ഥ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അല്ല എന്നും അനില വെളിപ്പെടുത്തുന്നുണ്ട് .കുറച്ചു ബ്രെ.സ്റ്റും വയറും കാണുന്നു അത് എല്ലാവര്ക്കും ഉള്ളത് തന്നെയല്ലെ എന്നാണ് അർച്ചന ചോദിക്കുന്നത് .എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിട്ടുണ്ട് .ഫോട്ടോഷൂട്ട് വൈറലായതോടെയാണ് മോശം കമെന്റുകളും അഭിപ്രായങ്ങളുമായി സ്ത്രീകൾ അടക്കം അനിലയെ വിമർശിച്ച് രംഗത്ത് വന്നത്.ജിം ട്രെയ്നറായിരുന്ന അർച്ചന നിലവിൽ മോഡലിംഗ് രംഗത്താണ് ജോലി ചെയ്യുന്നത്.

വെത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.എന്തിനും ഏതിനും ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ഫാഷനായി മാറിയിരിക്കുകയാണ് .അതുകൊണ്ട് തന്നെ എന്ത് ആഘോഷങ്ങളും അത് ഫോട്ടോഷൂട്ടിൽ ചെന്നാണ് കലാശിക്കുന്നത്.വ്യത്യസ്തമായി എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച അഭിപ്രയങ്ങൾ നിരവധി ലഭിക്കുന്നുണ്ട് .ഏറെ പ്രശംസ നേടുന്ന മികച്ച ചിത്രങ്ങളെ പോലും വിമർശിച്ച് ചില കപടസദാചാര വാദികൾ രംഗത്ത് എത്താറുണ്ട്.

അത്തരത്തിൽ അനിലയുടെ വെഡിങ് തീമിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി വിമര്ശനങ്ങൾ നേരിടുകയും ചെയ്തതോടെ ഒടുവിൽ അർച്ചന ലൈവിൽ എത്തിയിരുന്നു.നിരവധി വിമര്ശനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ എത്തുമ്പോൾ അർച്ചനയെ പിന്തുണക്കും നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തുന്നുണ്ട് .കപട സദാചാരവാദികളോട് പോയി പണിനോക്കാൻ പറയുന്ന നിരവധി കമ്മെന്റുകളും അർച്ചനയ്ക്ക് പിന്തുണ നൽകി എത്തുന്നുണ്ട് .എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

KERALA FOX
x
error: Content is protected !!