സംയുക്ത വർമ്മയുടെയും ബിജു മേനോന്റെയും പതിനെട്ടാം വിവാഹ വാർഷികത്തിന് സംയുക്ത നൽകിയ സർപ്രൈസ് കണ്ടോ

മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും അതിന് ഒരു കാരണവുമുണ്ട് വിവാഹം കഴിഞ്ഞ് ഇത്രയും നാൾ ആയിട്ടും ഗോസിപ്പ് കോളങ്ങളിൽ പെടാത്ത താര ജോഡികൾ സംയുക്തയും ബിജു മേനോനും മാത്രമേ ഒള്ളു സിനിമയിൽ തുടങ്ങിയ പ്രണയം അന്നും ഇന്നും അത് പോലെ ഇവർ കാത്ത് സൂക്ഷിക്കുന്നു ബിജുമേനോൻ ഇപ്പോഴും അഭിനയിക്കുന്നൊണ്ടെങ്കിലും സംയുക്ത വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് മാറി നീക്കുകയാണ്

ബിജു മേനോൻ പല ഇന്റർവ്യൂകളിലും മുംബ് പറഞ്ഞിട്ടൊണ് താൻ ഒരിക്കലും സംയുക്തയോട് അഭിനയിക്കലും എന്ന് പറഞ്ഞിട്ടില്ലെന്ന് പക്ഷെ സംയുക്തയ്‌ക് കുടുംബിനി ആകാനായിരുന്നു ഇഷ്ടം എന്നാലും ഇടയ്ക്ക് യോഗ പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും സംയുക്ത സമൂഹ മാധ്യമം വഴി പുറത്ത് വിടാറുണ്ട് എന്നാൽ നല്ല കഥാപാത്രം കിട്ടിയാൽ വീണ്ടും അഭിനയിക്കുമെന്നും സംയുക്ത പറഞ്ഞിട്ടുണ്ട് സംയുക്ത അവസാനമായ് അഭിനയിച്ച ചിത്രം 2002ൽ പുറത്തിറങ്ങിയ തെങ്കാശിപട്ടണം ആയിരുന്നു ബിജു മേനോനും സംയുതയും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം മേഘമല്‍ഹാര്‍ ആയിരുന്നു

2002ൽ ആണ് ഇരുവരും വിവാഹിതരായത് പതിനെട്ടാം വിവാഹ വാർഷികത്തിന് ബിജു മേനോൻ സംയുക്തയെ കുറിച്ച് ഏഴുതിയത് ഇങ്ങനെയായിരുന്നു ഇരുവരും ഒന്നിച്ച് നിക്കുന്ന സുന്ദരമായ ഒരു ചിത്രം പങ്ക് വെച്ച ശേഷം ബിജുമേനോൻ കുറിച്ചത് ഇങ്ങനെ ” ജീവിത കാലം മുഴുവനും സാഹസികതയും പ്രണയവുമായി നിൻറെ കൂടെ ജീവിക്കാൻ വിധിക്കപ്പെട്ടത് എന്നെ ഭാഗ്യവാനാക്കുന്നു ” അവസാനം Happy anniversary to us 🥰 എന്ന് പറഞ്ഞായിരുന്നു നിറുത്തിയത്

ഇതിന് മറുപടിയായിട്ട് സംയുക്ത ഒരു സർപ്രൈസ് സമ്മാനം ആണ് വിവാഹ വാർഷിക ദിനത്തിന് നൽകിയത് എത്രമാത്രം സംയുക്ത മേനോൻ ബിജു മേനോനെ സ്നേഹിക്കുന്നു എന്നതിനുള്ള തെളിവ് കൂടി യായിരുന്നു സംയുക്ത നൽകിയ സർപ്രൈസ്. ഒരു അതി മനോഹരമായ കേക്ക് ആണ് നൽകിയത് ആ കേക്കിൽ നിരവതി പ്രേത്യകതകൾ ഒണ്ടായിരുന്നു നീലകടലിൽ പ്രണയാതുരരായി നിൽക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ കൊത്തിയ കേക്ക് ആയിരുന്നു സംയുക്ത ബിജു മേനോന് നൽകിയത് ഒരു നീല തൊപ്പികരന്റെ തോളിൽ തല ചാച്ച് നിക്കുന്ന നീളൻ മുടിയുള്ള ഒരു സുന്ദരി അവരുടെ കൈകൾ രണ്ടും പുറക് വശത്ത് കോർത്ത് പിടിച്ചിരിക്കുന്ന തരത്തിലുള്ള ഒരു വ്യത്യസ്ത കേക്ക് ആയിരുന്നു ബിജു മേനോനുള്ള സംയുക്തയുടെ സർപ്രൈസ്‌ ഗിഫ്റ്റ് സംയുക്ത മേനോൻ തന്നെയാണ് ഇത് സമൂഹ മാധ്യമം വഴി പുറത്ത് വിട്ടത്

സംയുക്ത മേനോനും ബിജുമേനോനും മകൻ ദക്ഷ് ധാർമികും ചേർന്നുള്ള സന്തോഷ കുടുംബം ആണ് ഇവരുടേത് നിരവതി പേരാണ് ഇവരുടെ പതിനെട്ടാം വിവാഹ വാർഷികത്തിന് ആശംസകൾ ചെയ്തിട്ടുള്ളത് സിനിമയിൽ നിന്ന് സംയുക്ത വിട്ടു നിക്കുകയാണെങ്കിലും ചില പരസ്യ ചിത്രങ്ങളിൽ ഇപ്പോഴും അഭിനയിക്കുന്നുണ്ട്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!