നൃത്തച്ചുവടുകളുമായി മകളുടെ വിവാഹനിച്ചയത്തിൽ നടി ആശാ ശരത്ത് , വീഡിയോ കാണാം

മലയാളി സിനിമ സീരിയൽ പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ആശാ ശരത്ത് . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ അഭിനയശൈലി കൊണ്ടും വളരെ വേഗം മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരം ബോൾഡ് ആയ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വളരെ വേഗം ആരാധകരെ സമ്പാദിക്കുകയും ചെയ്ത താരം കൂടിയാണ് . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകിയായും താരം ശ്രെധ നേടിയിട്ടുണ്ട് ..സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് .

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു സന്തോഷ നിമിഷത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് . പ്രിയ നടി ആശാ ശരത്തിന്റെ മകളുടെ വിവാഹ നിച്ഛയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ നേടുന്നത് ..അതിമനോഹാരിയായി വിവാഹ നിച്ഛയ വേഷത്തിൽ എത്തുന്ന മകൾക്കൊപ്പം നൃത്തചുവടുകളോടെയാണ് ആശാ ശരത്തും ഭർത്താവും എത്തുന്നത് . വിവാഹ നിച്ഛയ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. ആശാ ശരത്തിന്റെ മകളുടെ വിവാഹ നിച്ഛയ വീഡിയോ കാണാം

KERALA FOX
x