യുവാക്കളുടെ ഹരമായി തിളങ്ങിയ നടി റാണി പത്മിനിയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

മലയാള സിനിമയിൽ വലിയൊരു ഓളം ഉണ്ടാക്കിയ നടിയായിരുന്നു റാണിപത്മിനി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒക്കെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ആയിരുന്നു റാണിപത്മിനി നേടിയെടുത്തത്. എല്ലാ കഴിവുകളും ഈശ്വരൻ ഒരു ഒരുമിച്ച് കനിഞ്ഞുനൽകിയ ഒരു നടിയായിരുന്നു റാണിപത്മിനി. 1983ലെ കഥയറിയാതെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നടി ചുവടുവച്ചത്. എന്നാൽ ചില പ്രശ്നങ്ങളാൽ ആ സിനിമയുടെ ചിത്രീകരണം ഒരുപാട് നീണ്ടുപോവുകയും സംഘർഷം എന്ന സിനിമ ആദ്യമായി പുറത്തുവിടുകയും ഒക്കെ ചെയ്തിരുന്നു. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ പിന്നീട് റാണിപത്മിനിക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ മലയാള സിനിമാ ലോകം തന്നെ ഞെട്ടിപ്പോയി ഒരു മരണമായിരുന്നു റാണി പത്മിനിയുടെത് .

മരണം എന്ന് പറയാൻ സാധിക്കില്ല അത് ഒരു കൊലപാതകം തന്നെ ആയിരുന്നു എന്നതാണ് സത്യം.സ്വന്തം വീട്ടിലെ ജോലിക്കാരുടെ കൈ കൊണ്ടായിരുന്നു ക്രൂ,ര,മായ മരണവും അതോടൊപ്പം പീ,ഡ,ന,വും താരത്തിന് അനുഭവിക്കേണ്ടതായി വന്നത്. വീട്ടുജോലിക്കാർ ക്രൂ,ര,മാ,യി ബ,ലാ,ത്സം,ഗം ചെയ്തു കൊന്നു എന്ന വാർത്തയായിരുന്നു സിനിമാ ലോകം മുഴുവൻ ഒരു ഞെട്ടലോടെ കേട്ടിരുന്നത്. ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അമ്മയുടെ മുൻപിൽ വച്ച് ബ, ലാ,ത്സം,ഗം ചെയ്തു കൊലപ്പെടുത്തി എന്ന വാർത്തയായിരുന്നു പുറത്തു വന്നത്. പിന്നീട് ഇവരുടെ ചീഞ്ഞളിഞ്ഞ ശരീരങ്ങൾ കാണുകയായിരുന്നു ബംഗ്ലാവിന്റെ അകത്ത്.

 


വല്ലാത്തൊരു ശോചനീയമായ അവസ്ഥയായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. സിനിമാലോകത്തെ തന്നെ വിറപ്പിച്ച ഒരു അതി ക്രൂ, ര,മാ,യ കൊലപാതകം എന്ന് തന്നെ ഇതിനെ വിളിക്കാവുന്നതാണ്. ഇവരുടെ ശരീരങ്ങൾ ഏറ്റുവാങ്ങാൻ പോലും ആരുമുണ്ടായിരുന്നില്ല. പോസ്റ്റ് മാർട്ടത്തിനു വേണ്ടി ശരീരങ്ങൾ കാറിൽ വച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും തയ്യാറാവുകയും ചെയ്തില്ല. അവസാനം മൃതശരീരങ്ങൾ കുളിമുറിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി ഡിക്കിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആയിരുന്നു ചെയ്തത്. ആരും മൃതദേഹം സ്വീകരിക്കാൻ എത്താത്തതു കൊണ്ടുതന്നെ മദ്രാസിലായിരുന്നു ഇവരുടെ മൃ, തദേഹങ്ങൾ സംസ്കരിച്ചിരുന്നത്. റാണി പത്മിനിയ്ക്കും അമ്മയ്ക്കും മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു എന്നും ഈ സ്വഭാവമാണ് ജോലിക്കാർ മുതലെടുത്തത്‌ എന്നുമൊക്കെയാണ് അറിയുന്നത്. ഇവരുടെ സ്വർണവും പണവും എല്ലാം തന്നെ അപഹരിച്ചു കൊണ്ടാണ് ജോലിക്കാർ ഇവിടെ നിന്നും പോയത്.

പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്ത വാർത്തകളും പുറത്തു വന്നിരുന്നു. സിനിമ മോഹത്തിന്റെ ഇടയിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു അവർ. അങ്ങനെയാണ് ഇവർക്ക് ജോലിക്കാരിൽ നിന്ന് തന്നെ ഇത്തരത്തിൽ ക്രൂ, ര, മായി ഒരു അനുഭവം ഏൽക്കേണ്ടി വന്നത്. സിനിമാലോകത്തെ തന്നെ ഇന്നും അമ്പരപ്പിക്കുന്ന ഒരു കഥയാണ് റാണി പദ്മിനിയുടെത് . സൗന്ദര്യവും കഴിവും എല്ലാമുണ്ടായിട്ടും സിനിമയിലൊന്നും ആവാതെ പോയ ഒരു വ്യക്തിയായിരുന്നു. സിനിമയുടെ ഇടയിൽ സ്വന്തം ജീവിതമാണ് അവർക്ക് നഷ്ടമായത്. ഇത് അമ്മയും മകളും വരുത്തി വെച്ചതാണ് എന്നായിരുന്നു ഇവരെ അറിയാവുന്ന സിനിമയിലുള്ള എല്ലാവരും തന്നെ പറഞ്ഞത്.

KERALA FOX
x