കുളിച്ചാൽ അസുഖം വരുമെന്ന പേടി , 50 വർഷമായി കുളിക്കാതിരുന്ന വൃത്തിയില്ലാത്ത മനുഷ്യൻ മരിച്ചു

ഒരു ദിവസം കുളിച്ചില്ലെങ്കിലും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പകുതിയിലധികം ആളുകളും. ഏറ്റവും കൂടുതൽ കുളിക്കാതെ പിടിച്ചു നിൽക്കാൻ കഴിയുന്നത് ഒന്നോ രണ്ടോ ദിവസം മാത്രമാണ്. അപ്പോൾ 50 വർഷത്തിലധികം കുളിക്കാത്ത ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ.? അത്തരത്തിലൊരു വ്യക്തിയായിരുന്നു അമു ഹാജി എന്ന വ്യക്തി. ലോകത്തിലെ ഏറ്റവും വൃത്തി ഇല്ലാത്ത മനുഷ്യൻ എന്ന പേരിലാണ് അമു ഹാജി അറിയപ്പെടുന്നത് തന്നെ. പച്ചമാംസവും ചോരയും ഒക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഭക്ഷണം എന്നുപോലും ഒരുകാലത്ത് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതൊക്കെ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല പക്ഷേ അൻപത് വർഷക്കാലം ആയി ഇയാൾ കുളിച്ചിട്ടില്ല എന്നുള്ളത് വളരെയധികം സത്യമായ കാര്യമാണ്.

ലോകത്തിൽ വച്ച് തന്നെ ഒട്ടും വൃത്തിയില്ലാത്ത മനുഷ്യൻ എന്ന പേരിൽ ശ്രദ്ധ നേടിയിരുന്ന സ്വദേശിയായ അമു ഹാജി എന്ന 94 കാരൻ ആണ് അമു ഹാജിയെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ടെഹ്റാമിൽ നിന്നും ആണ് ഈ വാർത്ത പുറത്ത് വന്നത്. പതിറ്റാണ്ടുകളായി ഇദ്ദേഹം കുളിച്ചിട്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹം ഈ ലോകത്തോട് തന്നെ വിട പറഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മരണ സമയത്ത് തന്നെ ഇയാളുടെ പ്രായം 94 വയസ്സായിരുന്നു. ഇദ്ദേഹം കുളിച്ചിട്ട് 50 വർഷങ്ങൾ കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പ്രകാരം അറിയുന്നത്. രോഗബാധിതരാകുന്നു എന്ന ഭയം കൊണ്ടാണത്രേ ഇദ്ദേഹം ഇത്രയും കാലം കുളിക്കാതെയിരുന്നത്. മാസങ്ങൾക്ക് മുൻപ് അമൂ ഹാജിയെ കുളിപ്പിക്കാൻ ഗ്രാമവാസികൾ എല്ലാം കൂടി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു.

ഇതും വളരെയധികം ശ്രദ്ധ നേടിയ കാര്യം തന്നെയായിരുന്നു. രോഗം വരുമെന്ന് ഭയത്തെ തുടർന്ന് കുളിക്കാതെ ഇരുന്ന ഇദ്ദേഹത്തിന്റെ കഥ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ഒരു സമയത്ത് വളരെയധികം വൈറലായിരുന്നു. ഇദ്ദേഹത്തിന്റെ രീതിയെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. തീരെ വൃത്തി ഇല്ലാത്ത രീതിയിലാണ് ഇദ്ദേഹത്തിന്റെ ഭക്ഷണരീതികൾ എന്നും മനസ്സിലാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ മരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചിരിക്കുന്നത്. ദക്ഷിണ പ്രവശ്യയിലെ തേജ്ദാഹ എന്ന ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അവിവാഹിതൻ കൂടിയായിരുന്നു അദ്ദേഹം. മരണസമയം വരെ ഇദ്ദേഹം കുളിച്ചിട്ടില്ല എന്ന് തന്നെയാണ് അറിയുന്നത്. വളരെയധികം പ്രാകൃതമായ ഒരു അവസ്ഥയിൽ ആയിരുന്നു ഈ മനുഷ്യനെ കാണാനും ഉണ്ടായിരുന്നത്. ശരീരത്തിലും മറ്റും ചെളി എല്ലാം അടിഞ്ഞുകൂടിയ ഒരു അവസ്ഥയായിരുന്നു ആ സമയത്ത് ഇയാൾ ഉണ്ടായിരുന്നത്. ലോകത്തിൽ വെച്ച് വൃത്തിഹീനമായ മനുഷ്യൻ എന്ന പേര് സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ഇദ്ദേഹംമാ അദ്ദേഹത്തിന്റെ വിട വലിയതോതിൽ തന്നെ ആളുകളുടെ ശ്രദ്ധ നേടുന്നുണ്ട്.

KERALA FOX

Articles You May Like

x