എയ്ഡ്സ് ബാധിച്ചു പുഴുത്തു പുഴുവരിച്ച് തെരുവിൽ , സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ തിളങ്ങിയ നടി നിഷാ നൂറിന്റെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

സിനിമ മോഹവുമായി പലരും എത്തുന്നതിന് പിന്നിലുള്ള കാരണം എന്നത് എപ്പോഴും പ്രശസ്തിയും പണവും തന്നെയാണ്, ഏതൊരാളെയും സിനിമയിലേക്ക് ആകർഷിക്കുന്ന രണ്ട് ഘടകങ്ങളാണ് ഇത്. എന്നാൽ ഇത് രണ്ടും സ്വന്തമായി ഉണ്ടായിട്ടും ജീവിതത്തിൽ ഒന്നും ആവാതെ സിനിമയിൽ മാറിയവരും നിരവധിയാണ്. അത്തരത്തിലുള്ള ഒരു താരമാണ് നിഷ നൂർ. ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന ഒരു താരം എന്ന് തന്നെ നിഷ നൂറിനെ വിളിക്കാം. ചുരുക്കം ചില മലയാള സിനിമകളിലും നിഷാ നൂറിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. എങ്കിലും തമിഴിലും തെലുങ്കിലും ആയിരുന്നു അവസരങ്ങളുടെ വലിയ വാതായനങ്ങൾ നിഷാ നൂറിനെ തേടിയെത്തിയത് എന്നതാണ് സത്യം. മികച്ച താരമായി വളരെ പെട്ടെന്ന് തന്നെ നിഷ മാറി.

കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ നായികയായി തിളങ്ങിയ താരം ഒരുകാലത്ത് നിന്ന് തിരിയാൻ സമയമില്ലാത്ത ഒരു നടി ആയിരുന്നു. എന്നാൽ പിന്നീട് നടിയുടെ ജീവിതം മാറിമറിയുകയായിരുന്നു എന്നതാണ് സത്യം. സിനിമ നടിമാരുടെ ജീവിതത്തെക്കുറിച്ച് പലപ്പോഴും പലതരത്തിലുള്ള കഥകളും പുറത്തുവരാറുണ്ട്. സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലത്തു തന്നെ നിഷയെയും പലരും പലതരത്തിലും ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം. ശാരീരികമായും മാനസികമായും ഒക്കെ നിഷ നൂർ പലതരത്തിലും ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പ്രായം കൂടി വന്നതോടെ അവരുടെ സിനിമ ജീവിതത്തിന്റെ മാറ്റ് കുറഞ്ഞു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഒരു നിർമ്മാതാവുമായി ഉള്ള പ്രണയവും ഒരുമിച്ചുള്ള ജീവിതവും ഒക്കെ ആരംഭിക്കുന്നത്. ഇത് ശാശ്വതമായിരുന്നില്ല. കാരണം ഇവരുടെ സ്വത്തിൽ ആയിരുന്നു നിർമാതാവിന്റെ കണ്ണുകൾ.

അതുകൊണ്ടു തന്നെ സ്നേഹിച്ചിരുന്നില്ല എന്നതാണ് സത്യം. നിഷയുടെ സമ്പത്ത് മാത്രമായിരുന്നു അയാളെ മോഹിപ്പിച്ചിരുന്നത്, അല്ലെങ്കിൽ ഭ്രമിപ്പിച്ചിരുന്നത്. സിനിമയിൽ നിന്നും നിഷയുണ്ടാക്കിയ എല്ലാ സമ്പാദ്യങ്ങളും അയാൾ തട്ടിയെടുക്കുകയാണ് ചെയ്തത്. തുടർന്ന് ജീവിക്കുവാൻ മാർഗ്ഗങ്ങൾ ഉണ്ടാവാതെ വന്ന ഈ സാഹചര്യത്തിൽ നിഷ തിരഞ്ഞെടുത്തത് വേ, ശ്യാ, വൃത്തി എന്ന ജോലിയും. എ, യ്ഡ്സ് എന്ന മഹാരോഗം കൂടി നിഷയ്ക്ക് ലഭിച്ചതോടെ സിനിമയിൽ അവസരങ്ങളും കുറഞ്ഞു. പതിയെ സിനിമാലോകം തഴഞ്ഞു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഇവർ മുംബൈയിലെ റെഡ് സ്ട്രീറ്റുകളിലേക്ക് ചേക്കേറേണ്ട ഒരു അവസ്ഥ വന്നു.

2005ലാണ് നിഷയെ നാഗൂർ ദർഗയ്ക്ക് സമീപമുള്ള ഒരു തെരുവിൽ കണ്ടെത്തപ്പെടുന്നത്. അതും പുഴുക്കളും ഉറുമ്പുകളും ഒക്കെ ശരീരത്തിൽ അരിക്കുന്ന അവസ്ഥയിൽ. തുടർന്ന് 2007 രോഗം മൂർച്ഛിച്ചതിനാൽ ഇവർ മ, ര, ണപ്പെടുകയും ചെയ്തിരുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ അടക്കമുള്ള ആളുകളുടെ മനം കവർന്ന നിഷ വളരെ വേദനയോടെയാണ് മ, ര, ണത്തിന് കീഴടങ്ങിയത് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നിഷയുടെ മരണം വലിയൊരു ഞെട്ടൽ തന്നെയായിരുന്നു സിനിമാലോകത്തിന് ഉണ്ടാക്കിയത്. അവർക്ക് സൗഭാഗ്യങ്ങൾ നേടിക്കൊടുത്തതും അത് നശിപ്പിച്ചതും ഒക്കെ തന്നെ സിനിമയായിരുന്നു എന്ന് പറയണം. ജീവിതത്തിൽ ഒന്നും ആവാൻ സാധിക്കാതെ പോയ നിഷ ഈ ലോകത്തോട് വിട പറഞ്ഞു. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്, ചതിയന്മാരില്ലാത്ത ലോകത്തേക്ക് നിഷ യാത്രയായി.

KERALA FOX
x