കണ്ണ് നിറഞ്ഞ് ഷാരോണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

കേരളക്കരയെ ഞെട്ടിച്ച സംഭവമാണ് ഷാരോൺ എന്ന യുവാവിനെ കാമുകി കഷായത്തിൽ വിഷം കലർത്തി നൽകി കൊ,ല,പ്പെടുത്തിയത് . മറ്റൊരു വിവാഹം കഴിക്കാൻ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്‌മ എന്ന പെൺകുട്ടി വിഷം കലർത്തി നൽകിയത് . ഒന്നിലധികം തവണ ഷാരോണിനെ ഇല്ലാന്നാക്കാൻ ഗ്രീഷ്മ ശ്രെമിച്ചു എന്ന സൂചനയും പുറത്തുവരുന്നുണ്ട് ..ഷാരോണിനെ ഇല്ലാന്നാക്കാൻ വിഷം അമ്മാവന്റെ അടുത്തുനിന്നാണ് ശേഖരിച്ചത് , ഷാരോൺ കൂടെയുള്ളപ്പോൾ തന്നെ മുഖം കഴുകാനായി മാറുന്ന സമയത്താണ് ഗ്രീഷ്മ വിഷം കലർത്തിയത് ..നീണ്ട മണിക്കൂറുകളുടെ ചോദ്യം ചെയ്യലിലാണ്‌ പെൺകുട്ടി കുറ്റം സമ്മതിച്ചത് .

ഷാരോണിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ പലവട്ടം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി അവൻ പറഞ്ഞിരുന്നു എന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ , മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത് മുതൽ ഇരുവരും കുറച്ചുകാലം അകന്നിരുന്നു എന്നും വീണ്ടും ഇരുവരും തമ്മിൽ വിളിയും മെസ്സേജും തുടങ്ങിയെന്നും ഷാരോണിന്റെ ‘അമ്മ പറയുന്നു . ആദ്യ വിവാഹം കഴിക്കുന്നയാൾ മരിക്കും എന്ന ജാതകദോഷം ഉണ്ടെന്നു അവൾ പറയുകയും വിശ്വസിക്കുകയും ചെയ്തതായി ഷാരോണിന്റെ ‘അമ്മ പറയുന്നു..

 

 

KERALA FOX

Articles You May Like

x