പെൺകുട്ടിയും ഷാരോണും തമ്മിലുള്ള ജ്യൂസ് ചലഞ്ച് വീഡിയോ പുറത്ത്..

ഷാരോണിന്റെ മരണവാർത്തയുടെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള ദുരൂഹതകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പെൺ സുഹൃത്ത് നൽകിയ കഷായം കുടിച്ചതിനുശേഷമാണ് ഷാരോണിന് ശാരീരികാസ്വാസ്ഥതകൾ ഉണ്ടായത് എന്നും, വ്യത്യസ്തമായി നിറത്തിൽ ഷാരോൺ ഛർദ്ദിച്ചു തുടങ്ങിയത് എന്നും ഒക്കെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഷാരോണിന്റെ വീട്ടുകാർ ഒക്കെ തന്നെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ് പെൺകുട്ടിയുടെ മറുപടികളിൽ എന്നാണ് ഷാരോൺ പറയുന്നത്. വലിയ തോതിൽ തന്നെ ഇത് ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഷാരോണിന്റെ അവസാന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കഷായം കുടിച്ചു എന്ന കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ല എന്നും ഇക്കാര്യം അങ്ങനെ വീട്ടിൽ പറയാൻ പറ്റില്ല എന്ന് ഒക്കെയാണ് ഷാരോണിന്റെ ശബ്ദരേഖയിൽ പെൺകുട്ടിയോട് പറയുന്നത്. കഷായത്തിന് എന്തോ പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു എന്ന് അപ്പോൾ പെൺകുട്ടി പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ അവസാനം നിമിഷം വരെ പെൺകുട്ടിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഷാരോണിൽ നിന്നും പുറത്ത് വന്നിരുന്നത് എന്നും ഇപ്പോൾ അറിയാൻ കഴിയുന്നു.

പെൺകുട്ടിയും ഷാരോണും തമ്മിൽ നടത്തിയ ഒരു ജ്യൂസ് ചലഞ്ചിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറച്ചു കാലങ്ങൾക്ക് മുൻപാണ് ഈ ജ്യൂസ് ചലഞ്ചിങ് വീഡിയോ നടത്തിയത്. ഈ വീഡിയോ കൂടുതൽ ശ്രദ്ധ നേടുകയാണ് ചെയ്തിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഇപ്പോൾ പോലീസ് പോലും പറയുന്നത്. ഒരു ആരോപണത്തിന്റെ പേരിൽ പെൺകുട്ടിക്കെതിരെ കേസെടുക്കുവാനോ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുവാനോ പോലീസിന് സാധിക്കുകയുമില്ല. ഈ സാഹചര്യത്തിൽ വിശദമായി അന്വേഷണം മാത്രമാണ് നടക്കുന്നത്. തങ്ങൾക്ക് നീതി എന്താണെങ്കിലും ലഭിക്കണം എന്നാണ് ഷാരോണിന്റെ വീട്ടുകാർ പറയുന്നത്. പെൺകുട്ടിയും പെൺകുട്ടിയുടെ വീട്ടുകാരും ചേർന്നാണ് ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത് എന്നും ഷാരോണിന്റെ വീട്ടുകാർ പറയുന്നുണ്ട്. തങ്ങൾക്ക് നീതി ലഭിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ ഷാരോണിന്റെ വീട്ടിലുള്ളത്. ഷാരോണിന്റെ വീട്ടുകാർ എല്ലാവരും തുറന്നു പറയുന്നത് വലിയ വികാരഭരിതമായാണ്. ഷാരോണിന്റെ വീട്ടുകാർ ഇക്കാര്യത്തിൽ ഒക്കെ കാണുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇപ്പോൾ ഇവരുടെ ജ്യൂസ് ചലഞ്ചിങ് വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിനു മുൻപ് ഇത്തരത്തിൽ കുടിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ഷാരോണിന്റെ അവസാന സന്ദേശത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ തന്നെയാണ് നമ്മൾ മുൻപൊരിക്കൽ ഡേറ്റ് കഴിഞ്ഞ ഒരു ജ്യൂസ് കുടിച്ചത്. അങ്ങനെയാണ് ഞാൻ വീട്ടിൽ പറഞ്ഞിരിക്കുന്നത് ഈ. സംഭവത്തിൽ

KERALA FOX

Articles You May Like

x