കണ്ണൂർ തലശ്ശേരിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെ.ട്ടിച്ച സംഭവം അരങ്ങേറിയത്

മനുഷ്യ മനഃസാക്ഷിയെയും കേരളക്കരയെയും ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്നു എന്ന കാരണത്താൽ ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് ..സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവം വാർത്തയായതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തൊയിരിക്കുകയാണ് പോലീസ്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ തലശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്.

 

കാറു കണ്ട് കൗതുകം തോന്നി അതിൽ ചാരി നിന്ന കുട്ടിയെയാണ് ഷിഹാദ് മ, ർ, ദ്ദനത്തിനിരയാക്കിയത്. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതടക്കമുള്ള cctv ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം പുറത്തറിഞ്ഞു. കു,ട്ടി,ക്ക് മ,ർ,ദ്ദനമേറ്റത് കണ്ട് നിന്ന നാട്ടുകാർ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. മ,ർ,ദ്ദനമേറ്റ കുട്ടിയെ ഉടനടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നടുവിന് സാരമായ പരിക്കുണ്ടെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ശിഹഷാദ് ന്റെ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ പ്രതിക്കെതിരെ ബാ,ലാ,വകാശ കമ്മീഷനും കേസെടുത്തിട്ടുടനെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവം എല്ലാം cctv ൽ പതിഞ്ഞതുകൊണ്ടുതന്നെ പൊലീസിന് പ്ര.തിയെ കസ്റ്റഡിയിൽ എടുക്കാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. സംഭവത്തിൽ പ്രതിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട് . അഥിതിതൊഴിലാളികളോടും അവരുടെ കുടുംബത്തോടും പൊതുവെ മലയാളികൾക്കുള്ള സമീപനം മാത്രമല്ല ഈ സംഭവത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. മലയാളികളുടെ വിവേകബുദ്ധികൂടിയാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാകാതിരിക്കട്ടെ.

KERALA FOX
x