സിനിമയിൽ അവസരം കുറഞ്ഞതാണ് ഈ ജോലി തിരഞ്ഞെടുത്തത് എന്ന് മോഹൻലാൽ മമ്മൂട്ടി ചിത്രത്തിലെ നായിക കിരൺ

ഒരു സമയത്ത് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ഉണ്ടായിരുന്ന താരമാണ് കിരൺ റാത്തോർ. തമിഴിലും മലയാളത്തിലുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമായി കിരൺ മാറിയിട്ടുണ്ട് എന്നതാണ് സത്യം. മോഹൻലാൽ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആയിരുന്നു മലയാളികൾക്ക് കിരണിനെ പരിചയമുള്ളത്. ചിത്രത്തിൽ മോഹൻലാലിനോടൊപ്പം വളരെ മികച്ച പ്രകടനം തന്നെയായിരുന്നു കിരൺ കാഴ്ച വച്ചിരുന്നത്. ഒരൊറ്റ മലയാള സിനിമയിൽ മാത്രമാണ് പ്രേക്ഷകർ കിരണിനെ കണ്ടിട്ടുള്ളത് എങ്കിലും എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു. ശേഷം മലയാളത്തിൽ മനുഷ്യമൃഗം എന്ന ചിത്രത്തിൽ ബാബുരാജിന്റെ നായികയായും താരം എത്തിയിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ സാധാരണ താരങ്ങൾ പലപ്പോഴും വ്യത്യസ്തമായ ജോലികൾ കണ്ടെത്തുന്നത് ഈ കാലത്ത് വളരെ സാധാരണമായ ഒന്നാണ്.

അത്തരത്തിൽ ഇപ്പോൾ കിരണും പുതിയ ഒരു ജോലി കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ കിരൺ കണ്ടെത്തിയ ജോലിയാണ് പ്രേക്ഷകരെ എല്ലാവരെയും തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. സിനിമയിൽ അവസരം കുറഞ്ഞ സാഹചര്യത്തിൽ താരം മോഡലിങ്ങിലേക്ക് തിരിഞ്ഞിരുന്നു. മോഡലിങ്ങിൽ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ താരം മോഡലിങ്ങും വിട്ട് മറ്റൊരു ജോലിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ജോലി പ്രേക്ഷകരെ അമ്പരപ്പിക്കുന്നു എന്നതാണ് സത്യം. സാധാരണ താരങ്ങൾ യൂട്യൂബ് ചാനലും മറ്റും തുടങ്ങുന്നത് ഇപ്പോൾ വളരെ സുപരിചിതമായ കാര്യം ആണ്. എന്നാൽ ഇവിടെ യൂട്യൂബ് ചാനലിന് പകരം ഈ നടി സ്വന്തമായി തുടങ്ങിയിരിക്കുന്നത് ഒരു വെബ്സൈറ്റ് ആണ്.

ഒരു വെബ്സൈറ്റ് തുടങ്ങുന്നു എന്ന് പറയുമ്പോൾ സ്വാഭാവികമായും ആദ്യം ആളുകൾ ഉദ്ദേശിക്കുന്നത് വെബ്സൈറ്റിലൂടെ നടി നടത്തുന്നത് ഒരു വ്യത്യസ്തമായ ഓൺലൈൻ ബിസിനസാണ് എന്നതാണ്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ഇതാണ്. തന്റെ ഹോട്ട് ചിത്രങ്ങളാണ് ഈ വെബ്സൈറ്റിലൂടെ പങ്കുവയ്ക്കുന്നത് അതോടൊപ്പം തന്നെ ഈ സൈറ്റിൽ വീഡിയോ കോളും ലഭ്യമാകും. നടിയെ ഫോൺ വിളിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള സജ്ജീകരണങ്ങളും ഈ ഒരു സൈറ്റിൽ നൽകിയിട്ടുണ്ട്.

പക്ഷേ ഇതിനെല്ലാം ഭീമമായ തുകയാണ് നടി ഇടാക്കുന്നത് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. താരത്തെ ഓഡിയോ കോളിൽ വിളിച്ച് വെറുതെ സംസാരിക്കുവാൻ അഞ്ചു മിനിറ്റിന് പതിനായിരം രൂപയും, വീഡിയോ കോളിൽ ആണ് വേണ്ടത് എങ്കിൽ ഒരു മിനിറ്റിന് ആയിരം രൂപയുമാണ്. അതല്ല ഇനി നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രമാണ് കാണേണ്ടത് എന്നുണ്ടെങ്കിൽ അതിനും സൗകര്യങ്ങളുണ്ട്. അതിന് 4000 രൂപയാണ് നൽകേണ്ടതായി വരുന്നത്. ഈയൊരു മാർഗത്തിലൂടെ താരം ഉണ്ടാക്കിയെടുക്കുന്നത് വലിയൊരു തുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഏകദേശം ലക്ഷങ്ങൾ തന്നെ താരത്തിന് വരുന്നുണ്ട് എന്നും അറിയാൻ സാധിക്കുന്നുണ്ട്. രാജസ്ഥാൻ സ്വദേശി കൂടിയാണ് താരം.

KERALA FOX
x