ഗ്രീഷ്മ അവള് വേറെ ലെവലായിരുന്നു , ഗ്രീഷ്മയുടെ ആദ്യ കാമുകന്റെ പ്രതികരണം ഇങ്ങനെ , വീഡിയോ കാണാം

പാറശാലയിലെ ഷാരോണിന്റെ മരണമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ നിന്നത്. ഷാരോൺ വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ കാമുകൻ. ഗ്രീഷ്മയെ കുറിച്ചുള്ള ചില വിവരങ്ങൾ ആണ് മുൻ കാമുകൻ പറയുന്നത്. ഗ്രീഷ്മയെ കുറ്റക്കാരി ആക്കിയത് ഗ്രീഷ്മയുടെ വീട്ടുകാർ തന്നെയാണെന്നാണ് കാമുകന്റെ പക്ഷം. കൂട്ടിലിട്ടൊരു കിളിയെ പോലെയാണ് ഗ്രീഷ്മയെ അവർ വളർത്തിയിരുന്നത്.. അതുകൊണ്ടു തന്നെ ബന്ധങ്ങളിൽ വിശ്വാസമൊന്നും വെച്ചുപുലർത്താൻ ഗ്രീഷ്മയ്ക്ക് സാധിച്ചിരുന്നില്ല. മലയാളി വാർത്തയോടാണ് യുവാവ് തന്റെ പ്രതികരണം അറിയിച്ചത്. ഗ്രീഷ്മ ഗർഭിണിയായിരുന്നുവെന്നും അബോർഷൻ നടന്നുവെന്നും ഒക്കെ നാട്ടിൽ പ്രചരിക്കുന്നത് വെറും തെറ്റായ കാര്യങ്ങളാണ്.

നാട്ടുകാർ വെറുതെ പറയുന്നതാണ് അങ്ങനെയൊന്നും നടന്നിട്ടില്ല. വസ്തുവിറ്റത് തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. തങ്ങൾ ശാ, രീരിക ബന്ധം ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. വിവാഹത്തിന് മുൻപ് അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പ്രണയം അവസാനിപ്പിച്ച ഗ്രീഷ്മ തന്നോട് പറഞ്ഞത് തുടർന്ന് സുഹൃത്തുക്കളായി തുടരാം എന്നാണ്. സ്നേഹിച്ച പെൺകുട്ടിയെ സുഹൃത്തായി കാണാൻ തനിക്ക് സാധിക്കില്ല എന്ന് താൻ തുറന്നു പറഞ്ഞു. അങ്ങനെയായിരുന്നു ഈ ബന്ധത്തിൽ നിന്നും പിന്മാറുന്നത്. ഗ്രീഷ്മ ഐഎഎസ് കോച്ചിങ്ങിന് പോകുമായിരുന്നു. ആ സമയത്ത് അവളെ കൂട്ടിക്കൊണ്ടു വരുന്നതൊക്കെ താനായിരുന്നു.. തനിക്കൊപ്പം സഞ്ചരിച്ചാണ് ഗ്രീഷ്മയുടെ പല്ല് മുറിഞ്ഞത് എന്ന വാർത്തയും വന്നിരുന്നു. അതും തെറ്റാണ്. ഗ്രീഷ്മ തന്നെ ഒരു ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു.

ഒരു സുഹൃത്തിന്റെയോ മറ്റോ വണ്ടിയിൽ. അങ്ങനെയാണ് അവളുടെ പല്ല് മുറിഞ്ഞു പോകുന്നത്. എന്നിട്ട് അവിടെ വിടാൻ തനിക്ക് മനസ്സ് തോന്നിയില്ല വീട്ടിൽ കൊണ്ടുപോയാണ് അന്ന് വിട്ടത്. അച്ഛനും അമ്മാവനും ഒക്കെ തന്നെ ഭീ, ഷ, ണിപ്പെടുത്തിയിട്ടുണ്ട്. ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ ഇറങ്ങുകയാണെന്നും പറഞ്ഞ് ഗ്രീഷ്മ തന്നെ വിളിച്ചിരുന്നു. വിളിച്ചിറക്കാൻ വേണ്ടി താൻ അവിടെ ചെന്നുവെങ്കിലും പിന്നെ അവൾ വന്നില്ല. അവളുടെ അച്ഛനും അമ്മാവനും അപ്പോഴാണ് ഭീ, ഷ, ണി, പ്പെടുത്തിയത്. ഗ്രീഷ്മയുടെ ചിത്രങ്ങൾ അയച്ചു കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞത് ഇതിലും വലുത് താൻ കണ്ടിട്ടുണ്ട് എന്നാണ്.

മറ്റൊരു സുഹൃത്തുമായി ഗ്രീഷ്മ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടിരുന്നു. അങ്ങനെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത്. ഗ്രീഷ്മ വേറെ ലെവൽ ആയി എന്ന് സുഹൃത്തുക്കൾ പറയുമ്പോഴും അവളുടെ നല്ല ഭാവിയാണ് താനപ്പോഴും ആഗ്രഹിച്ചിരുന്നത്. തന്നോട് ചെയ്തതിന് അവൾ അനുഭവിക്കുകയാണ് എന്നൊരു ചിന്ത ഇപ്പോഴും തനിക്കില്ല.. ആത്മാർത്ഥമായി പ്രണയിച്ച ഒരു വ്യക്തിയെക്കുറിച്ച് ഇങ്ങനെ കേൾക്കുന്നത് നമുക്ക് സഹിക്കാൻ സാധിക്കുന്നതല്ലല്ലോ.. വലിയ ദുഃഖമുണ്ട്. ഷാരോണിനോട് ചെയ്തത് ക്രൂരമായി പോയി എന്നാണ് യുവാവിന്റെ പക്ഷം. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഗ്രീഷ്മയുടെ നാട്ടിലെ ഒരു കാമുകനാണ് ഈ യുവാവ്. ഇതല്ലാതെയും രണ്ടു കാമുകൻമാർ കൂടി ഉണ്ടെന്നാണ് ഗ്രീഷ്മ പറയുന്നത്.

KERALA FOX

Articles You May Like

x