“മക്കളും കൊച്ചുമക്കളുമാകുമ്പോൾ കാണിച്ചുകൊടുക്കാൻ പറ്റിയ ചിത്രങ്ങൾ ” പുതിയ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡ് സെറ്ററുകളിൽ ഒന്നാണ് , വിവാഹ നിച്ഛയം, സേവ് ദി ഡേറ്റ് , വിവാഹം , മറ്റേർണിറ്റി അങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ കണക്കുകൾ . ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ എല്ലാവർക്കും ഹോബി ആയി മാറിയിട്ടുണ്ട് . വ്യത്യസ്തമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏവരും പങ്കുവെക്കാറുണ്ട് , അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സ്രെധിക്കപെടുകയും വൈറലായി മാറാറുമുണ്ട് .

ഹോട്ടായും , കൂൾ ആയും നിരവധി വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും അല്പം ഹോട്ടായി ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകളിൽ നിന്നും വിമർശങ്ങൾ ഇത്തരക്കാർ ഏറ്റുവാങ്ങാറുണ്ട് . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ നേരിടുന്നത് .. മനോഹരമായ നിരവധി ചിത്രങ്ങൾക്കൊപ്പം ഒരു വെത്യസ്തമായ ഷോട്ട് ആണ് പലരുടെയും നെറ്റി ഒന്ന് ചുളുങ്ങുവാൻ കാരണം .

ഫോട്ടോഷൂട്ട് ഒക്കെ നല്ലത് തന്നെ പക്ഷെ ഇത്രയും മോശമായി എങ്ങനെ ഇത്തരം ചിത്രങ്ങൾ ഒപ്പിയെടുക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് താഴെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത് . ഹാഷിണി അഭേയ്വർദ്ധനയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലുള്ളത് ബെല്ല ചെറി എന്നയാളാണ് ചിത്രം ക്യാമെറയിൽ പകർത്തിയത് . മനോഹരമായ നിരവധി ചിത്രങ്ങളിൽ ബോൾഡ് ആയി നിൽക്കുന്ന രണ്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത് .

എന്നാൽ വിമർശനം മാത്രമല്ല നിരവധി ആളുകൾ ഇത്തരം ബോൾഡ് ചിത്രങ്ങൾ ചിത്രീകരിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങളും രേഖപ്പെടുത്തി രംഗത്ത് വരുന്നുണ്ട് .വിവാഹ ശേഷം കുടുംബവും കുട്ടികളും ഒക്കെ ആവുമ്പോൾ ഇതൊക്കെയാണോ മക്കൾക്ക് നൽകുന്ന മാതൃക എന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ എന്ത് സന്തോഷമാണ് ലഭിക്കുന്നത് നിന്നടക്കം ചിത്രങ്ങൾക്ക് താഴെ രൂക്ഷവിമർശനം ഉയരുന്നുണ്ട് . എന്തായാലും വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

KERALA FOX
x