
ആദ്യം പടക്കം പൊട്ടിയത് വീടിന്റെ മുറ്റത്താണെങ്കിലും പിന്നീട് പടക്കം പൊട്ടിയത് പലരുടെയും കവിളുകളിൽ ആയിരുന്നു , വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ നിരവധി വിവാഹ വിഡിയോകളും ഫോട്ടോഷൂട്ടുകളുടെയും ഒക്കെ വൈറലായി മാറാറുണ്ട് , അത്തരത്തിൽ വരനും വധുവിനും കൂട്ടുകാർ നൽകുന്ന രസകരമായ ടാസ്കുകളും പണിയും ഒക്കെ ശ്രെധ പിടിച്ചുപറ്റാറുണ്ട് . ഇപ്പോഴിതാ വരന്റെ കൂട്ടുകാർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതിന്റെ പേരിൽ തമ്മിൽ നടന്ന കൂട്ട ത, ല്ലി, ന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . കോഴിക്കോട് മേപ്പയൂരിൽ തിങ്കളഴ്ചയാണ് സംഭവം നടന്നത് . വടകരയിൽ നിന്നെത്തിയ വരന്റെ കൂട്ടുകാർ വരൻ താലി കെട്ടിയതിനു പിന്നാലെ വധുവിന്റെ വീട്ടിൽ വെച്ച് പടക്കം പൊട്ടിക്കുകയായിരുന്നു . വധുവിന്റെ വീട്ടിൽ വെച്ചുള്ള വരന്റെ വീട്ടുകാരുടെ പടക്കം പൊട്ടിച്ചുള്ള ആഘോഷം ഇഷ്ടപെടാത്ത വധു വീട്ടുകാർ അവരോട് ചോദ്യം ചെയ്യുകയും ഒടുവിൽ തകർക്കമാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു . പ്രെശ്നം ഗുരുതരമായതോടെ നാട്ടുകാർ ഇടപെട്ട് ഇരുവീട്ടുകരുടെയും പ്രെശ്നം പരിഹരിക്കുകയായിരുന്നു . കൂ, ട്ട, ത്ത,ല്ല് നടന്നെങ്കിലും പ്രേശ്നപരിഹാരത്തിന് ശേഷം ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയാണ് വരന്റെ ബന്ധുക്കൾ മടങ്ങിയത് . ആദ്യം പടക്കം പൊട്ടിച്ചത് വീടിന്റെ മുറ്റത്താണെങ്കിലും പിന്നീട് പടക്കം പൊട്ടിയത് പലരുടെയും കവിളുകളിൽ ആയിരുന്നു , സംഭവത്തിൽ ഇരുപതിൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട് . തല്ലുമാലയുടെ വീഡിയോ ഇതിനിടെ വീഡിയോ സമൂഹ മാധ്യങ്ങളിൽ ആരോ പങ്കുവെക്കുകയും വീഡിയോ വൈറലാവുകയുമായിരുന്നു . നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് കളുമായി രംഗത്ത് എത്തുന്നത് . വൈറലായ വീഡിയോ കാണാം