ഓഹോ !! എത്ര മനോഹരമാണ് എന്റെ മു.ലകൾ , മാറിടത്തെ മാറിടങ്ങളെ പുകഴ്ത്തി നടി അനാർക്കലി മരയ്ക്കാർ , ചിത്രങ്ങൾ വൈറലാകുന്നു

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരങ്ങളിൽ ഒരാളാണ് അനാർക്കലി മരക്കാർ. 2016 ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് വളരെ ചുരുക്കം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയായി വളരെ പെട്ടെന്ന് അനാർക്കലി മാറിയിരുന്നു. നിരവധി മികച്ച സിനിമകളുടെ ഭാഗമായി ആണ് താരം മാറിയിരുന്നത്. സിനിമകളിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഒരു നായിക എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് അനാർക്കലി. അനാർക്കലിയുടെ ഗാനങ്ങൾ ഒക്കെ വളരെയധികം ശ്രദ്ധേടുകയാണ് ചെയ്യാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ തന്നെ ചിത്രത്തിലാണ് താരം ഒരു കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.


ചിത്രം പങ്കുവെച്ച് താരം കുറിച്ച് വാക്കുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ എല്ലാവരും. അല്പം ബോൾഡ് ലുക്കിൽ ഉള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ മാറിടങ്ങളെ സ്വയം പ്രശംസിക്കുകയാണ് ഇവിടെ അനാർക്കലി. എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം പറഞ്ഞത്. ചിത്രവും കുറുപ്പും ഒക്കെ വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വല്ലാത്തൊരു ധൈര്യം തന്നെയാണ് ഇത് എന്നും ഇത്തരത്തിൽ ഒരു കമന്റ് പങ്കുവെക്കണമെങ്കിൽ അതൊരു മികച്ച ആത്മവിശ്വാസം തന്നെയാണ് എന്നും ഒക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്. വളരെ മികച്ച രീതിയിൽ ഉള്ള ഒരു രീതിയാണ് എന്നും സ്വന്തം ശരീരത്തോട് ഒരു സ്നേഹം ഉണ്ടാവുക എന്നത് മികച്ച കാര്യമാണ് എന്നുമൊക്കെ ചിലർ കമന്റ് ചെയ്യുന്നുണ്ട്.

നമ്മുടെ സ്നേഹത്തെയും നമ്മൾ തന്നെയാണ് ആദ്യം പ്രശംസിക്കേണ്ടത് എന്നും എങ്കിൽ മാത്രമേ മറ്റുള്ളവർക്ക് നമ്മുടെ ശരീരത്തെ പ്രശംസിക്കാൻ തോന്നുകയുള്ളൂ എന്നും ഒക്കെ ചിലർ കമന്റ് ചെയ്യുന്നുണ്ട്. അനാർക്കലിയുടെ ഈ കമന്റ് പലർക്കും ഒരു പ്രചോദനമാവും എന്നും സ്വന്തം ശരീരം കണ്ടുകൊണ്ട് ആദ്യ ആസ്വദിക്കേണ്ടത് നമ്മളാണ് എന്നും മറ്റുള്ളവർ നമ്മളുടെ ശരീരത്തെക്കുറിച്ച് എന്ത് പറഞ്ഞാലും നമുക്ക് നമ്മുടെ ശരീരത്തെ ആസ്വദിക്കാൻ സാധിക്കണം എന്നുമൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായാ അനാർക്കലി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും വലിയൊരു ആരാധകനിര തന്നെയാണ് ഉണ്ടാവാറുള്ളത്.

KERALA FOX

Articles You May Like

x