കാമുകിയുടെ കല്യാണം കൂടാൻ വന്ന മുൻ കാമുകന് കല്യാണ പെണ്ണായ വധു നൽകിയ സർപ്രൈസ്

പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിൽ തോനാം എന്നാൽ അത് പോലെ തന്നെ ആ പ്രണയം അവസാനിക്കാനും അതിക സമയം വേണമെന്നില്ല അത് പോലത്തെ ഒരു രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തൻറെ മുൻ കാമുകിയുമായി പിരിഞ്ഞ ശേഷം അവളുടെ വിവാഹത്തിന് പോയ കാമുകന്റെ വീഡിയോയാണ് അത്

സംഭവം നടന്നത് ഇന്തോനേഷ്യയിൽ ആണ് വധുവായ മായാങ്ക് ആണ് തൻറെ വിവാഹത്തിന് പഴേ കാമുകനെ കൂടെ വിവാഹം കൂടാൻ വിളിച്ചത്. തൻറെ സ്നേഹം ഉപേക്ഷിച്ച് മറ്റൊരാളെ കെട്ടാൻ പോകുന്ന തൻറെ മുൻകാമുകിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു അങ്ങനെ അവളുടെ ക്ഷണം സ്വീകരിച്ച് വിവാഹ ദിവസം കല്യാണം കൂടാൻ മുൻ കാമുകനും എത്തി

എന്നാൽ അവിടെ നടന്നത് രസകരമായ സംഭവം ആയിരുന്നു തൻറെ മുൻ കാമുകനെ വരൻറെ മുന്നിൽ വെച്ച് വധുവായ മായാങ്ക് തന്നെ കെട്ടിപിടിക്കുകയായിരുന്നു അവൾ തനിക്ക് മുമ്പ് ഒരു പ്രണയം ഒണ്ടായിരുന്നതും അത് തകർന്നതിന്റെ കാരണവും എല്ലാം അവൾ തൻറെ വരന്റെ അടുത്ത് പറഞ്ഞിരുന്നു മുൻ കാമുകൻ കൈ കൊടുക്കാൻ ആയിരുന്നു വധുവിന്റെ അടുത്തേക്ക് ചെന്നത് എന്നാൽ മായാങ്ക് തന്നെ മുൻ കൈ എടുത്ത് കെട്ടി പിടിച്ച് ആലിംഗനം ചെയ്‌തത്‌ അതിന് ശേഷം വരനേയും മുൻ കാമുകൻ ആലിംഗനം ചെയുന്നുണ്ട്

വധുവായ മായാങ്ക് തന്നെയാണ് തൻറെ മുൻ കാമുകനെ കല്യാണത്തിൽ വിളിച്ച് ആലിംഗനം ചെയുന്ന വീഡിയോ പകർത്തിയത് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത് തന്നെ ഉപേക്ഷിച്ച കാമുകിയുടെ വിവാഹത്തിൽ ഒരു പരിഭവവും കൂടാതെ പങ്ക് എടുത്ത ആ ചെറുപ്പക്കാരനെ നിരവതി പേരാണ് പ്രശംസ കൊണ്ട് ഇപ്പോൾ മൂടുന്നത് എന്നാൽ കല്യാണം കഴിഞ്ഞാലും മുൻ കാമുകനുമായിട്ടുള്ള സൗഹൃദം ഉപേക്ഷിക്കലും എന്നും പറയുന്നവർ ഒണ്ട്

KERALA FOX
x