ഇത് അല്ലിമോൾ ആഗ്രഹിച്ച സമ്മാനം , സന്തോഷ നിമിഷം പങ്കുവെച്ച് പ്രിത്വിരാജ്ഉം സുപ്രിയയും

സോഷ്യൽ മീഡിയയിൽ ഏറെ ആരധകരുള്ള താര കുടുംബമാണ് പ്രിത്വിരാജിന്റേത്.നിരവധി സിനിമകളുമായി താരം തിരക്കിലാണെങ്കിലും താരം തനിക്ക് കിട്ടുന്ന സമയത്തൊക്കെ കുടുംബത്തോടൊപ്പം ആഘോഷമാക്കാറുണ്ട്.ഭാര്യാ സുപ്രിയക്കും മകൾ അല്ലിക്കൊപ്പവുമുള്ള സന്തോഷ നിമിഷങ്ങൾ പ്രിയ താരം പൃഥ്വിരാജ് ഉം ഭാര്യാ സുപ്രിയയും ഒക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.മലയാളി പ്രേക്ഷകർ ഏറെ ഇഷ്ട പെടുന്ന താരകുടുംബം കൂടിയാണ് പ്രിത്വിരാജിന്റേത് , അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.അലിമോൾ ആഗ്രഹിച്ച പുതിയ സമ്മാനത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

 

ഇക്കഴിഞ്ഞ ക്രിസ്തുമസിന് അല്ലിമോൾ ആഗ്രഹിച്ച സമ്മാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.സാന്റായോട് വീട്ടിലെ സോഫയിൽ വന്നിരുന്ന് തന്റെ ആഗ്രഹ പ്രകാരം ഒരു സമ്മാനം തരണമെന്നായിരുന്നു അല്ലി യുടെ ആഗ്രഹം , ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവ കുട്ടിയെ ആയിരുന്നു അല്ലിക്ക് വേണ്ടിയിരുന്നത്.ഇപ്പോഴിതാ അല്ലിയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്.അല്ലിമോൾ ആഗ്രഹിച്ച പാവകൂട്ടിയെ അല്ലിക്ക് സാന്റാ സമ്മാനമായി നൽകി, സമ്മാനം കൈപ്പറ്റുകയും ചെയ്തു എന്ന കുറിപ്പോടെ പാവക്കുട്ടിയുടെ ചിത്രം സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

 

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള അല്ലിമോളുടെ പുതിയ സമ്മാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്..അല്ലി മോളുടെ ചിത്രങ്ങൾ താരങ്ങൾ അങ്ങനെ പുറത്തുവിടാറില്ല , പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് അല്ലിമോളുടെ ചിത്രങ്ങൾ പ്രിത്വിരാജ്ഉം സുപ്രിയയും ഒക്കെ പങ്കുവെക്കാറ്..പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.ഏറെ ആരധകരുള്ള താരകുടുംബമാണ് നടൻ സുകുമാരന്റേത് , അച്ഛനും അമ്മയും മക്കളും എല്ലാം സിനിമ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവരാണ് ..മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ആരധകരുള്ള താരകുടുംബമാണ് ഇവരുടേത്.അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരധകർക്ക് ആകാംഷയാണ്..

മകൾക്കൊപ്പം മാലദ്വീപിൽ അവധി ആഘോഷിക്കുന്ന പ്രിത്വിരാജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഒപ്പം മകൾ അല്ലിമോളുടെ പൈന്റിങ്‌സ് ഉം താരം പങ്കുവെച്ചിരുന്നു.കൈ നിറയെ സിനിമകളുമായി പൃഥ്വിരാജ് തിരക്കിലാണ്.സിനിമ തിരക്കുകൾക്കിടയിലും കിട്ടുന്ന സമയങ്ങൾ ഒക്കെ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ താരം ശ്രെദ്ധിക്കാറുണ്ട്.എന്തായാലും അല്ലിമോളുടെ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.കഴിഞ്ഞ ക്രിസ്മസിന് ആഗ്രഹിച്ച സമ്മാനം ഫെബ്രുവരി ആയപ്പോൾ ലഭിച്ചിട്ടുണ്ട്

KERALA FOX
x