നടി മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പ്രേക്ഷകർ

ദുൽഖർ ചിത്രമായ പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ കൂടെ 2013ൽ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ ഇത് വരേയ്ക്കും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുവെങ്കിലും താരം എല്ലാ ഭാഷകളിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് അകെ മൂന്ന് മലയാള ചിത്രത്തിൽ മാത്രമേ ഇതുവരെക്കും അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിന്റെ ലെവൽ വേറെ ആണെന്ന് പറയേണ്ടി ഇരിക്കുന്നു

മാളവിക മോഹനന്റെ അവസാനം ഇറങ്ങിയ ചിത്രം തലപതി വിജയ്‌യുടെ കൂടെ ആയിരുന്നു. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിൽ നായിക ആയി അഭിനയിച്ച താരത്തിന്റെ മുൻപത്തെ ചിത്രം സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂടെയായിരുന്നു തമിഴിൽ കൂടാതെ ബോളിവുഡിലും കന്നഡ ചിത്രത്തിലും മാളവിക മോഹൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് മാളവിക മോഹൻ പുതിയതായിട്ട് ഒരു തമിഴ് സിനിമയിൽ ആണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്

തമിഴ് സംവിധായകൻ കാർത്തിക്ക് നരേന്റെ പേരിടാത്ത പുതിയ ചിത്രത്തിലെ നായികയായിട്ടാണ് മാളവിക മോഹൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വിജയുടെ മാസ്റ്റർ താരത്തിന്റെ കരിയർ മാറ്റി മറിച്ച ചിത്രം ആയിരുന്നു എന്ന് തന്നെ പറയാം. വിജയും ,വിജയസേതുപതിയും നിറഞ്ഞാടിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവായ മാളവിക മോഹൻ ഇടയ്ക്ക നല്ല ചിത്രങ്ങളും തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട് ഇപ്പോൾ തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്

ഒരു പാറയുടെ മുകളിൽ പച്ച ഡ്രെസ്സിൽ നിൽക്കുന്ന മാളവിക മോഹൻറെ ചിത്രം ഇപ്പോൾ ഏവരും ഏറ്റെടുക്കുകയായിരുന്നു ആരെയും അസൂയ പെടുത്തുന്ന സൗന്ദര്യം എന്നാണ് മിക്ക ആൾക്കാരും അഭിപ്രായ പെടുത്തുന്നത്, മാളവിക മോഹന്റെ ചിത്രം കണ്ട് ചിത്രത്തിന് താഴെ നടി ആൻ അഗസ്റ്റിൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു “Uffffffff 🔥” ഇതിൽ നിന്ന് തന്നെ മനസിലാകാൻ കഴിയും മാളവിക മോഹന്റെ സൗന്ദര്യം. എന്നാൽ അതിനേക്കാളും വലിയ മറുപടി കൊടുത്തത് നടി ഗൗതമി നായർ ആണ് “Uff dude so hot 🔥” എന്നാണ് ഗൗതമി ചിത്രത്തിന്റെ താഴെ എഴുതിയത്. മാളവിക മോഹന്റെ സൗന്ദര്യം കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നും ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്

KERALA FOX
x
error: Content is protected !!