ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന സൗന്ദര്യ രാജ്‌ഞി രേഷ്‌മ ഇപ്പോൾ എവിടെയാണെന്നറിയാവോ

ഒരു കാലത്ത് സിനിമ പ്രേമികളുടെയും യുവാക്കളുടെയും ഹൃദയമിടിപ്പ് കൂട്ടിയിരുന്ന മാദക നടിയായിരുന്നു രേഷ്മ . ആരെയും വശീകരിക്കുന്ന സൗന്ദര്യവും ആകാരഭംഗികൾ കൊണ്ടും അന്ന് സിനിമയിൽ തിളങ്ങി നിന്ന പ്രമുഖ നടിമാർക്ക് വരെ വെല്ലുവിളി ഉയർത്താനും രേഷ്മക്ക് സാധിച്ചിരുന്നു .. ഇന്നും പല വെബ്സൈറ്റുകളിലും യുവാക്കൾ തിരയുന്ന മുഖമാണ് രേഷ്മയുടെത് .. അതിന് കാരണം ആരെയും മനം മയക്കുന്ന രേഷ്മയുടെ സൗന്ദര്യമാണ് എന്ന് നിസംശയം പറയേണ്ടി വരും.. മറിയയും ഷക്കീലയും ഒക്കെ യുവാക്കളുടെ സ്വപ്നകാമുകിമാരായി മനസ്സിൽ തങ്ങി നിൽക്കുമ്പോഴായിരുന്നു രേഷ്മ ഈ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത് .. ആകാര ഭംഗി കൊണ്ടും മുഖ സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ യുവാക്കളുടെ മനസ്സിൽ കയറിക്കൂടാൻ രേഷ്മയ്ക്ക് സാധിച്ചു ..

 

വളരെ പെട്ടന്ന് തന്നെ ശ്രെധ നേടിയ രേഷ്മക്ക് മുന്നിൽ അന്നത്തെ സുന്ദരി നടി ഷക്കീല പോലും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയിരുന്നു .. ഇതോടെ തെന്നിധ്യൻ സിനിമാലോകത്ത് ലക്ഷങ്ങൾ വാങ്ങുന്ന നടിയെന്ന നിലയിലേക്ക് രേഷ്മ വളരുകയും ചെയ്തു .. എന്നാൽ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു രേഷ്മയുടെ തകർച്ചയും .. ആ തകർച്ചക്ക് പിന്നിൽ ആരും ശ്രെദ്ധിക്കാതെ ചില കാരണങ്ങളും ഉണ്ടായിരുന്നു , ആരും അത്രമേൽ ശ്രെദ്ധിക്കാതെ പോയ ചില കാരണങ്ങൾ .. ഇന്നും വെബ്സൈറ്റുകളിൽ രേഷ്മയെ തിരയുന്നവർക്ക് പോലും അറിയില്ല രേഷ്‌മ ഇപ്പോൾ എവിടെയാണെന്നോ നടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തായിരുന്നു എന്നൊക്കെ .. 2000 കാലയളവിൽ വരെ രേഷ്മ യുവാക്കളുടെ ഹരവും രാജ്ഞിയുമായിരുന്നു , പിന്നീടായിരുന്നു രേഷ്മയുടെ തകർച്ച .. രേഷ്മയുടെ തകർച്ചക്ക് പിന്നിലെ യഥാർത്ഥ കാരണം തന്നെ ഓൺലൈൻ മീഡിയകൾ ആയിരുന്നു .

 

ഓൺലൈൻ മീഡിയകളിൽ അതിപ്രസരമുള്ള വിഡിയോകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിയുന്നത് . ഓൺലൈൻ മീഡിയകളിൽ ഇത്തരം വിഡിയോകൾ ആവിശ്യാനുസാരം ലഭ്യമായതോടെ കടയിൽ ചെന്ന് ഇത്തരം കാസെറ്റുകൾ വാങ്ങാൻ പലരും മടിച്ചു തുടങ്ങി .. ഇതോടെ ഇത്തരത്തിലുള്ള സിനിമ വ്യവസായങ്ങൾ തകർച്ചയിലേക്ക് നീങ്ങി . ഇത്തരം സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിമാർ പലരും ഇതോടെ തകർച്ചയിലുമായി . ഇത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ പല നടിമാർക്കും ദുഷ്‌പേരുകൾ മാത്രം ബാക്കിയായി . പലരും ജീവിക്കാൻ പല വഴികളും തിരഞ്ഞെടുത്തു .. പിടിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ടിയ രേഷ്‌മക്ക് ശരീരം വിൽക്കുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടയിരുന്ന ഏക പോംവഴി ..

രേഷ്മയോടൊപ്പം മറ്റു നടിമാർ കൂടി ചേർന്നതോടെ ബാംഗ്ളൂർ കൊച്ചി ആസ്ഥാനമാക്കി ഇവർ ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്തു .. എന്നാൽ 2007 ൽ കാക്കനാട് അപ്പാർട്മെന്റിൽ നിന്നും രേഷ്മയേയും 2 പെൺകുട്ടികളെയും അടക്കം പോലീസ് അറസ്റ് ചെയ്തു . ഇടപടുകാർ ഉന്നതരായത് കൊണ്ട് തന്നെ അവരുടെ പേരുകൾ പുറംലോകം അറിഞ്ഞതുമില്ല .. പിന്നീട് നിരവധി കേസുകൾ ചുമത്തപ്പെട്ട് രേഷ്മ ജയിലിലുമായി , പിന്നീട് ജയിൽ മോചിതയായ രേഷ്മയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല .. പുതിയൊരു ജീവിതം തുടങ്ങാൻ ശ്രെമിച്ച രേഷ്മയെ വീട്ടുകാർ തള്ളി പറഞ്ഞെന്നും വാർത്തകൾ പ്രചരിച്ചു .. പിന്നീടുള്ള കുറെ കാലം ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയ രേഷ്‌മ ഒടുവിൽ എല്ലാ പ്രേശ്നങ്ങളും താണ്ടി പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു . 2 കുട്ടികളുമായി മൈസൂരിൽ നല്ലൊരു അമ്മയായി കുടുംബിനിയായി സന്തോഷ ജീവിതം നയിക്കുകയാണ് രേഷ്മ ഇന്ന് . ഇനി അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ് ഇല്ല ഉറച്ച തീരുമാനത്തിലാണ് രേഷ്‌മ ഇന്ന്.

KERALA FOX
x
error: Content is protected !!