Entertainment

അമ്മ മരിച്ചത് അനിയന് അറിയില്ല, അമ്മ എവിടെയെന്ന് ചോദിക്കുമ്പോൾ അമ്പലത്തിൽ പോയെന്ന് പറയും, അവസാനകാലം വരെ അനിയെ കുറിച്ചുള്ള വേദനയായിരുന്നു അമ്മയ്ക്ക്: സാജൻ

മിമിക്രി വേദികളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച താരമാണ് സാജൻ പള്ളുരുത്തിയെങ്കിലും അദേഹത്തിന്റെ സ്വകാര്യ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നപ. സിനിമകളിലും മിനിസ്‌ക്രീനിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തന്റെ സഹോദരനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ

... read more

ഒരു പെണ്ണിനോട് കാശ് ചോദിക്കുന്നവൻ ആണല്ല, അവനെയൊക്കെ തൂക്കി ജയിലിൽ ഇടണം, ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞുവന്നവനാണ് ഞാൻ- ബാല

നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് സുപരിചതരാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഡോക്ടറായ എലിസബത്തും എത്താറുണ്ട്. ഇപ്പോഴിതാ ജയിൽ പുള്ളികൾക്ക്

... read more

പാത്രം കഴുകിയാണ് ജീവിച്ചത്, ഡ്രസ്സ് ഇട്ടു വയ്ക്കാൻ വരെ സ്വന്തമായിട്ട് ഒരു പെട്ടി ഉണ്ടായിരുന്നില്ല, സീമ ചേച്ചിയാണ് സ്ഥലം ഒക്കെ വാങ്ങി തന്നതും വീട് വച്ചതും കർട്ടൻ വരെ വാങ്ങി തന്നതും: മായ കൃഷ്ണ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് മായ കൃഷ്ണ. കോമഡി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോസിലും സജീവ സാന്നിധ്യമായ മായക്ക് അടുത്തിടെയാണ് സ്വന്തമായി ഒരു വീടു വരെയുണ്ടായത്. ഒരു വീടെന്ന ആഗ്രഹം സഫലീകരിക്കാൻ മായയെ സഹായിച്ചത്

... read more

സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും, യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന കുടുംബങ്ങളും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും, ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക, ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്: കൃഷ്ണ പ്രഭ

വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ലെന്ന് നടി കൃഷ്ണ പ്രഭ.അടുത്ത മാസം 2024 ആവുകയാണെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന്

... read more

കാളിദാസിന് പിന്നാലെ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയവും : വൈറലായി ചിത്രങ്ങളും വീഡിയോയും

സിനിമതാരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു.വിവാഹനിശ്ചയത്തിന്റെയും ആഘോഷങ്ങളുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കാളിദാസാണ് മാളവികയുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങില്‍ മാളവിക കണ്ണുകള്‍ ഈറനണിയുന്നതും

... read more

എന്നെ പ്രണയം പഠിപ്പിച്ചയാൾ, യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു: ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് മയോനിയുടെ പോസ്റ്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ്

... read more

‘കാക്ക’യിലെ നായിക നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു: ഞെട്ടലോടെ പ്രിയപ്പെട്ടവർ

കൊച്ചി: മലയാള ഷോ‍ർട്ട് ഫിലിം ‘കാക്ക’യിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഷാർജയില്‍ വെച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍

... read more

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം, ഡോ ഷഹന ജീവിക്കും, കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ: ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും

... read more

സുരേഷ് ഗോപി ചേട്ടൻ സർജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നു, എൻ്റെ രോഗം സുരേഷേട്ടൻ എങ്ങനെ അറിഞ്ഞു എന്നു പോലും എനിക്കറിയില്ല, ഒരിക്കൽ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല: നടൻ സുധീർ സുകുമാരൻ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതനാണ് നടൻ സുധീർ സുകുമാരൻ. പ്രതിനായകനായി മോളിവുഡിൽ തിളങ്ങിയ നടന് മറ്റ് ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങൾ ചെയ്‌ത്‌ ഫലിപ്പിക്കാനായി. അർബുധ രോഗത്തെ അതിജീവിച്ച സുധീർ

... read more

എക്സ് ബോയ് ഫ്രണ്ടുമായി ബ്രേക്കപ്പ് ആയതാണ് 2023ൽ ചെയ്ത ഏറ്റവും നല്ല കാര്യം: ദിയ കൃഷ്ണ

മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ

... read more
x