Entertainment

ആരതിയുമായി ഒന്നിക്കുന്നു, വിവാഹം ഉടൻ, തീയതി പങ്കിട്ട് റോബിൻ

ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ സുപരിചിതനായത്. ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു.

... read more

പ്രസവശേഷം വയർ കെട്ടിവെച്ചതേയില്ല, എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ കാണിച്ചു, കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി: പേളി മാണി

നടിയും അവതാരകയുമായ പേളി മാണി രണ്ടാമതും ഒരു അമ്മയായിരിക്കുകയാണ്. ഇപ്പോൾ തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ മകൾ നില പിറന്ന

... read more

ഞങ്ങൾ ഡിവോഴ്‌സ് ആയി, ഞാൻ സിംഗിളാണ്, അതിലിപ്പോ എന്താണ്? ജിഷിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികളാണ് ജിഷിനും വരദയും. എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാൾ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോൾ മകനൊപ്പമാണ് താമസിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിൽ എന്താണ് ഉണ്ടായതെന്ന്

... read more

ആദ്യ യാത്ര ബുദ്ധന്റെ നാട്ടിൽ,ഞങ്ങളുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ ആദ്യ ഇന്റർനാഷണൽ ട്രിപ്പ്: ഹണി മൂൺ ആഘോഷവുമായി ജിപിയും ​ഗോപികയും

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ​ഹണിമൂൺ യാത്ര പോയത് ബുദ്ധന്റെ നാട്ടിലേക്ക്. അയൽ രാജ്യമായ നേപ്പാളിൽ നിന്നും തുടങ്ങുന്നു എന്ന കുറിപ്പോടെയാണ് ഗോവിന്ദ് പത്മസൂര്യ ചിത്രങ്ങൾ‌ പങ്കുവച്ചത്. ബുദ്ധ സന്യാസ കേന്ദ്രത്തിൽ സന്ദർശിക്കുന്നതിന്റയും യാത്രകളുടെയും

... read more

അച്ഛന്റെ ലേബലിൽ അറിയപ്പെടാൻ താത്പര്യമില്ല, കരിയറിലും ജീവിതത്തിലും പിന്തുണ നൽകിയിട്ടുള്ളത് അമ്മ: അർത്ഥന

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് വിജയകുമാർ. ബിനു ഡാനിയേലിനെയായിരുന്നു വിജയകുമാർ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. അർത്ഥന, എൽസ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. വിജയകുമാറും ബിനുവും പിന്നീട് വേർ പിരിഞ്ഞു. വിജയകുമാറിന്റെ മകൾ

... read more

പുരുഷന്മാർക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അറിയില്ല, ഇവർ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിക്കാൻ പാടാകും:മ‍ഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും

... read more

രജിസ്റ്റർ മാര്യേജ് ആയിരുന്നു, എല്ലാവരുടെയും ഇഷ്ടത്തോടെ നടന്നത്, ശ്രീനിയേട്ടന് പൈസ കളയുന്നതിനോട് താത്‌പര്യം ഉണ്ടായിരുന്നില്ല: വിമല പറയുന്നു

പറയേണ്ട കാര്യങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടൻ ശ്രീനിവാസൻ. മക്കളിൽ ഇളയമകൻ ധ്യാൻ ശ്രീനിവാസനും ചില കാര്യങ്ങളിൽ അച്ഛന്റെ അതേ പ്രകൃതക്കാരനാണ്. എന്നാൽ മിതഭാഷിയാണ് വിനീത് ശ്രീനിവാസൻ. രണ്ടുവട്ടം ചിന്തിച്ച

... read more

രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ കരഞ്ഞുപോയി: കെ.ജി ജോര്‍ജിന്റെ മകള്‍ താര

രാമൻ എന്നത് ഓരോ ഭാരതീയരുടെയും വികാരമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകള്‍ താര കെ ജോർജ്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ താൻ കരഞ്ഞുപോയി. അയോദ്ധ്യയില്‍ രാമക്ഷേത്രം നിർമ്മിച്ചതില്‍ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും താര പറഞ്ഞു.

... read more

എന്റെ മാറിടം ഷൂട്ട് ചെയ്തു സ്ലോ മോഷനിൽ എഡിറ്റ് ചെയ്തിടുകയാണ്, വൃത്തികെട്ട തലക്കെട്ട് കൊടുത്ത് പോസ്റ്റ് ചെയ്യുന്നു, എന്തുകൊണ്ടാണ് ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ മുഖത്തു നോക്കി മുന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്: മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ

... read more

കുട്ടികളില്ലാത്ത എല്ലാ ദമ്പതികളും ദൈവം അനു​ഗ്രഹിക്കാതെ പോയവരോ, സങ്കടപ്പെട്ടിരിക്കുന്നവരോ അല്ല: വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ നേരിടുന്ന ചോദ്യങ്ങളെ കുറിച്ച് വിധുവും ദീപ്തിയും

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക്

... read more
x