Television

ജനപ്രിയ ടി വി സീരിയല്‍ ‘സാന്ത്വന’ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു, വിശ്വസിക്കാനാവാതെ ആരാധകർ

സീരിയല്‍ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം

... read more

ഞാൻ വീണ്ടും അമ്മൂമ്മയായി,അഞ്ചാമത്തെ പേരക്കുട്ടിയാണ്, മൂന്നാഴ്ച മുമ്പായിരുന്നു പ്രസവം, പുറത്ത് പറയാൻ വൈകി: കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക്

... read more

രോ​ഗിയെ കാണാൻ വന്ന മനോരോ​ഗി, ആശുപത്രിയിൽ നിന്നുള്ള വിശേഷവുമായി ബീന ആന്റണി: ആൾ കൊണ്ട് വന്നത് ആള് തന്നെ തീർക്കുന്നു, ജിഷിൻ എവിടെ ചെന്നാലും സ്വഭാവം മാറ്റരുതെന്ന് ആരാധകർ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം

... read more

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്, ഇപ്പോൾ ആ വില്ലൻ എന്നെ കീഴടക്കിയിരിക്കുകയാണ്: ആശുപത്രി കിടക്കയിൽ നിന്നും ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം

... read more

എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ് ചേച്ചി, മുടിമുറിച്ച നരകൾ വീണ തലയിൽ ഉമ്മവച്ച് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്, വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു; കനകലതയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി അനീഷ്

ഒരുകാലത്ത് സിനിമ- ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിന്ന താരമായിരുന്നു കനകലത. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവരുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് വന്ന വാർത്ത മലയാളികളെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. പാര്‍ക്കിൻസണ്‍സും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണ് കനകലത ഇപ്പോൾ.

... read more

ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്, ഈ അവകാശം എടുത്തു കളയണം, ആണിന് അതില്ലല്ലോ: ജാമ്യത്തിന് പിന്നാലെ റീൽസുമായി ഷിയാസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീൽസ് വീഡിയോയുമായി മോഡലും നടനുമായ ഷിയാസ് കരീം. ‘ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ

... read more

ഞാൻ നാല് തവണ കല്യാണം കഴിച്ചു, അതൊക്കെ മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്, വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ, ഇത് ചിലപ്പോൾ പി.എസ്.സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കാം; വിനോദ് കോവൂർ

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിനോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ നാല്

... read more

വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിലാൽ പത്താം ക്ലാസിന് ശേഷം പഠിക്കാൻ പറ്റിയില്ല, മിമിക്രിയ്‌ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാർക്കപ്പണിയുമൊക്കെ ചെയ്തു, ഒളിച്ചോടി കല്യാണം കഴിച്ചു, നേരെ പോയത് സ്റ്റേജ് ഷോക്ക്, ശശാങ്കന്റെ ജീവിത കഥ ഇങ്ങനെ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കൻ മയ്യനാട്. ഒരു മിമിക്രി ആർട്ടിസ്റ്റ് , സ്റ്റേജ് പെർഫോർമർ , നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി

... read more

എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്ന ഒരുവളെപ്പോലെ ഒന്നും കയ്യിലെടുക്കാതെ ഞാന്‍ തനിച്ച് ആശ്രമത്തില്‍ എത്തി, ആദ്യ കാഴ്ചയില്‍ ഞാന്‍ പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  ഇനി എന്നെ വിട്ട് എങ്ങും പോകരുത്: ലക്ഷ്മിപ്രിയ പറയുന്നു

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലും മലയാളികള്‍ ലക്ഷ്മി പ്രിയയെ എന്നും ഓര്‍ത്തിരിക്കും. ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍

... read more

കൊച്ചുങ്ങളെ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എവിടേയും ഒരു വില കാണില്ല, സ്‌നേഹം പ്രസവിച്ച കുഞ്ഞിനോട് മാത്രം, നീ പെണ്ണാണ് അതുകൊണ്ട് നിന്റെ നാക്ക് നിയന്ത്രിക്കണം, നാട്ടുകാരേയും വീട്ടുകാരേയും ആലിചിച്ചിട്ടേ റിലേഷൻഷിപ്പ് ആകാൻ പാടുള്ളൂ: ടോക്സിക്ക് ഉപദേശങ്ങളെക്കുറിച്ച് അശ്വതി ശ്രീകാന്ത്

അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ

... read more
x