Latest News

പേര് എഴുതാൻ സമയമായിട്ടില്ല, രാജ്യമൊട്ടാകെ താമര തരംഗം, അത് തൃശൂരിലുമുണ്ടാകും: മതിലിൽ താമര വരച്ച് സുരേഷ് ഗോപി

തൃശൂരില്‍ താമര തരംഗം ഉറപ്പ് ,ലോക്‌സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മതിലിൽ താമര വരച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രം വരച്ചാണ് പ്രചാരണം ആരംഭിച്ചത്. അടുത്ത ദിവസം തന്നെ

... read more

ഞങ്ങളുടെ ലവ് മാര്യേജ് ആയിരുന്നു, ഞാൻ ഇങ്ങനെ ആയതുകൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുറവുകൾ ഉണ്ടാകുമോ എന്ന ഭയം അലട്ടി, പക്ഷെ ദൈവം കൂടെത്തന്നെ നിന്നു: മഞ്ജു രാഘവ്

മലയാള സിനിമയിലെ ആദ്യത്തെ പൊക്കം കുറഞ്ഞ നായികയാണ് മഞ്ജു രാഘവ്. മൂന്നര എന്ന ചിത്രമാണ് മഞ്ജു രാഘവിന്റെ ആദ്യ സിനിമ. സിനിമ, മോഡലിംഗ്, സ്പോർട്സ്, നൃത്തം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച മഞ്ജു

... read more

എന്റെയും നിങ്ങളുടേയും വീടായ പാർലമെന്റ് മന്ദിരത്തിൽ പോലും ക്ഷേത്രത്തിലേത് പോലെ പൂജകൾ നടന്ന രാജ്യത്ത് നിശബ്ദരായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്: ഇന്ത്യ പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നെന്ന് പ്രകാശ് രാജ്

പാർലമെന്റ് മന്ദിരത്തിൽ പോലും ക്ഷേത്രത്തിലേത് പോലെ പൂജകൾ നടന്ന രാജ്യത്ത് എങ്ങനെ നിശബ്ദരായി ഇരിക്കാൻ സാധിക്കുമെന്ന് പ്രകാശ് രാജ്. സാർവദേശീയ സാഹിത്യോത്സവത്തിന്റെ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് പ്രകാശ് രാജ്

... read more

സംഘി എന്നത് മോശം വാക്കല്ല, ഈശ്വര വിശ്വാസത്തെ തുടർന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത്: രജനികാന്ത്

‘സംഘി അത് ഒരു മോശം വാക്കല്ല , രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞ വിഷയത്തിൽ മകളെ പിന്തുണച്ച് എത്തുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. സംഘി എന്നത്

... read more

ഭക്തരാൽ നിറഞ്ഞുകവിഞ്ഞ് അയോധ്യ, രാമക്ഷേത്രത്തിൽ ആദ്യദിവസത്തെ വരുമാനം 3.17 കോടി രൂപ

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപ എന്ന വിവരങ്ങൾ പുറത്തു വിട്ടു ക്ഷേത്ര ട്രസ്റ്റ്.പ്രതീക്ഷിച്ചതിലും 3 ഇരട്ടി ഭക്തരാണ് അയോദ്ധ്യായിലേക്ക് എത്തി കൊണ്ടിരിക്കുന്നത്’.പ്രാണ

... read more

പ്രാണ പ്രതിഷ്ഠ ദിനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരപലഹാരം വിതരണം ചെയ്ത ഇന്ത്യക്കാര ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കുവൈത്ത്

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ കുവൈത്തില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ലോകം എങ്ങും വലിയ ആഘോഷണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്തിലും ഇന്ത്യക്കാര്‍

... read more

ലോക ചാമ്പ്യനെ തോൽപ്പിച്ച് ആര്‍. പ്രഗ്‌നാനന്ദ, വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന് ചരിത്ര നേട്ടം

നെതർലൻഡ്സ്; ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ച് ആര്‍. പ്രഗ്‌നാനന്ദ. നെതർലാന്റിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ്

... read more

കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയതല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം: തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്

മകളുടെ വിവാഹ നേർച്ചയായിട്ട് തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്. ഈ സുരേഷ് ഗോപി എന്ന വ്യക്തി

... read more

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

സാമ്പത്തിക  ബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തിൽ സഹായവുമായി മുംബൈ മലയാളി. ഇന്ന് അടയ്‌ക്കേണ്ട 17,600 രൂപ അദ്ദേഹം കുടുംബത്തിന് കൈമാറി. നടൻ സുരേഷ് ഗോപിയുടെ മകളുടെ

... read more

സര്‍ക്കാര്‍ കളിയാക്കി, പോരാട്ടം എല്ലാവര്‍ക്കും വേണ്ടി, തനിക്ക് മാത്രം പെന്‍ഷന്‍ കിട്ടിയാല്‍ വേണ്ട: മറിയക്കുട്ടി

തൊടുപുഴ: പെന്‍ഷന്‍ കുടിശ്ശിക കിട്ടാനുള്ള തന്റെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണെന്ന് വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷ തെണ്ടല്‍ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

... read more
x