Latest News

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; ഭക്ഷണം കഴിച്ച് നൂറോളം കുട്ടികൾ ആശുപത്രിയിൽ

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ ഉച്ചഭക്ഷണത്തെ സംബന്ധിക്കുന്ന

... read more

തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചും നെഞ്ചിൽ പലതവണ ചവിട്ടിയും ഉള്ള ക്രൂരമർദ്ദനം; മൂന്ന് പേരുടെയും കൂട്ട ആക്രമണത്തിൽ വാരിയെല്ലൊടിഞ്ഞ് കോഴിക്കോട് ഹോട്ടൽ വ്യാപാരി; കൊലപാതകത്തിന് പിന്നിൽ 18കാരിയുടെ ഗൂഢ തന്ത്രം

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനെ തുടർന്ന് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മേച്ചേരി സിദ്ദിഖിനെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഇപ്പോൾ

... read more

വീട്ടുകാർ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ പ്രവാസിയുടെ മൃതദേഹം പെരുവഴിയിൽ കാത്തു കിടന്നത് മണിക്കൂറുകളോളം

സ്വന്തം ഇഷ്ടവും ആഗ്രഹങ്ങളും പ്രിയപ്പെട്ടവരെയും ഒക്കെ ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി കുടുംബത്തിൻറെ അല്ലലില്ലാതാക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസിയും. അവർ എല്ലാം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ കഴിയുമ്പോൾ തങ്ങളുടെ സ്വന്തക്കാർ നാട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു എന്ന

... read more

മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമക്കാരാണോ ? പറയെടോ, മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം; പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യവുമായി നടൻ ഷൈൻ ടോം ചാക്കോ. ലോകത്തിന്റെ തുടക്കം മുതലേ ഇവിടുളളതാണ് മയക്കുമരുന്നെന്നും ഇപ്പോഴുള്ള ചെറുപ്പക്കാരോ സിനിമാക്കാരോ അല്ല ഇതിവിടെ എത്തിക്കുന്നതെന്നും ഷൈൻ ടോം പറയുന്നു. ‘ലൈവ്’ പ്രിവ്യു

... read more

എഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയിട്ടില്ല; മാർക്സിനെ മുതൽ ഗോവിന്ദൻ മാസ്റ്ററെ വരെ ട്രോളിയ പിഷാരടിയുടെ പ്രസംഗം വൈറൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സിപിഎമ്മിനെ ട്രോളി നടൻ രമേശ് പിഷാരടി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ തുടങ്ങിയവരെ പരോക്ഷമായി വിമർശിച്ചായിരുന്നു പിഷാരടിയുടെ പ്രസംഗം.

... read more

പുതിയ 75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ, പ്രകാശനം പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ

ഇന്ത്യയ്ക്ക് അഭിമാനമായി പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ്

... read more

പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു

പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയൺ തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

... read more

ഗർഭിണിയായിരുന്നപ്പോൾ എൻ്റെ വയറിൽ ചവിട്ടി, വേദനകൊണ്ട് കരഞ്ഞപ്പോൾ നീ ഒരു മികച്ച നടിയാണെന്ന് പറഞ്ഞു; താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മുകേഷിന് അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സരിത

ഇന്നത്തെ കാലത്ത് സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീ‍ഡനം സഹിച്ചവരുണ്ട്. ചിലർ അത് പലപ്പോഴായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് നടി

... read more

നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായി, അറുപതാം വയസ്സിൽ റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ വികാരമെന്ന് താരം

നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായി. അറുപത് വയസ്സുള്ള താരത്തിൻ്റെ രണ്ടാം വിവാഹമാണിത്. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും

... read more

ആക്രി പെറുക്കാൻ അച്ഛൻറെ കൂടെ തെരുവിലേക്കിറങ്ങി; പ്ലാസ്റ്റിക് പാത്രങ്ങൾക്കും ആക്രിസാധനങ്ങൾക്കും ഇടയിൽ ഇരുന്നുള്ള പഠിത്തം; രാമലക്ഷ്മിയും രാജലക്ഷ്മിയും നേടിയ എ പ്ലസിന് പത്തരമാറ്റ് തിളക്കം

എസ്എസ്എൽസി ഫലം വന്നപ്പോൾ നിരവധി കുട്ടികൾ എ പ്ലസ് വാരിക്കു കൂട്ടിയിട്ടുണ്ട്. എന്നാൽ അവർക്കിടയിൽ നിന്ന് വ്യത്യസ്തമായി ആക്രിസാമഗ്രികളുടെ ഇടയിൽ കിടന് അച്ഛന് ഒപ്പം ആക്രി പറക്കാൻ പോയി രാമലക്ഷ്മിയും രാജലക്ഷ്മിയും നേടിയ എ

... read more
x