Latest News

മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി, ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും, എല്ലാ അരാജുകളും സ്വരാജുകാളാവും: ഹമാസിനെ പിന്തുണച്ച സ്വരാജിനെതിരെ ഹരീഷ് പേരടി

ഇസ്രായേലിൽ നുഴഞ്ഞുകയറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പടെ കൂട്ടക്കുരുതി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ഫേസ്ബുക്ക്

... read more

96ാം വയസില്‍ അക്ഷരലക്ഷം പരീക്ഷയില ഒന്നാം റാങ്ക്; പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ 102ാം വയസ്സില്‍ വിടവാങ്ങി

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസ്സില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ചരിത്രം സൃഷ്ടിച്ച പ്രായം കൂടിയ സാക്ഷരത പഠിതാവായ കാര്‍ത്ത്യായനിയമ്മ (102) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12

... read more

കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയിൽ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, ആന നടക്കും, അത് കണ്ട് ചാവാലികൾ ഓരിയിടും, സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടി: വിവേക് ഗോപൻ

സുരേഷ് ഗോപി കരുവന്നൂരിൽ നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ഗോപൻ. സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം

... read more

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, പാർട്ടി സംസ്ഥാന സമതി അംഗമാണ്..ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം..പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല…; തട്ടം വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയ കെ ടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടാണ് ഹരീഷ് പേരടി

... read more

രാഷ്ട്രീയമില്ല, കരുവന്നൂരിലെ പദയാത്ര പാവപ്പെട്ടവന് വേണ്ടി, സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടി, അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരും; സുരേഷ് ഗോപി

കരുവന്നൂരിലെ പദയാത്രയിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി. തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടി, സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടി. അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരും. പാവങ്ങളുടെ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ

... read more

റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നൂരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ; എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്, രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് ഹരീഷ് പേരടി

കരിവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് കേരള ബാങ്ക് അനുസരിക്കുമെന്ന് പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിനെതിരെ നടൻ ഹരീഷ് പേരടി. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും

... read more

ഞാൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ചെഗുവേരയാണ് എൻ്റെ ഹീറോ, പേര് മാറ്റി രഘുവേര എന്നാക്കും…; ട്രോളുകളിൽ നിറഞ്ഞ് ഭീമൻ രഘു, തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയില്‍ പൊറുതിമുട്ടി അണികള്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന്‍ രഘു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ നില്‍ക്കുന്ന അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേയ്ക്ക് എത്തിയപ്പോഴും ട്രോളുകള്‍ക്ക് കുറവൊന്നും തന്നെയുണ്ടായിരുന്നില്ല. ഇപ്പോഴിതാ ചില ഓണ്‍ലൈന്‍

... read more

ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്ന് മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒൻപത് വയസുകാരൻ; ഇത് പുതുചരിത്രം…

മരണമുഖത്ത് നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയവര്‍ നാടിന്റെ പല ഭാഗത്തും ഉണ്ട്. എന്നാല്‍, നിപ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായി തലച്ചോറിനും ശ്വാസകോശത്തിനും ഒരു പോലെ മോശം അവസ്ഥയുണ്ടായി തിരികെ ജീവിതത്തിലേക്ക് നടന്നു വന്ന

... read more

പണം കൊണ്ട് എന്തും നേടാനാകുമെന്ന ചിന്തയാണ് കൊലയാളി ​ഗ്രീഷ്മക്ക്,  അവള്‍ ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 23 വയസ്സുളള മകനെ, ഉടൻ വധശിക്ഷ നല്കണം: പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്. ഹൃദയം പൊട്ടുന്ന വേദനയാണിപ്പോൾ, താൻ പൊന്നുപോലെ വളർത്തിയ മകനെ കൊന്നവൾ കൂളായി ഇറങ്ങി വന്നത് കണ്ടപ്പോൾ തകർന്നു പോയി. ’21 വയസ്സുളള

... read more

‘പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക്? പുരുഷനെ കൊന്നുതള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട’: മെൻസ് അസോസിയേഷൻ

ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതിവിധിയിൽ വിഷമമുണ്ടെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ. വിധി വന്നതുമുതൽ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു

... read more
x