ചെന്നൈയിലേക്ക് താമസം മാറ്റി ദിലീപും കാവ്യയും! വൈറലായി പുതിയ ജിമ്മിൽ ജോയിൻ ചെയ്ത കാവ്യാമാധവന്റെ ഫോട്ടോസുകൾചെന്നൈയിലേക്ക് താമസം മാറ്റി ദിലീപും കാവ്യയും! വൈറലായി പുതിയ ജിമ്മിൽ ജോയിൻ ചെയ്ത കാവ്യാമാധവന്റെ ഫോട്ടോസുകൾചെന്നൈയിലേക്ക് താമസം മാറ്റി ദിലീപും കാവ്യയും! വൈറലായി പുതിയ ജിമ്മിൽ ജോയിൻ ചെയ്ത കാവ്യാമാധവന്റെ ഫോട്ടോസുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരം മലയാള സിനിമയിലേക്ക് അരങ്ങേറിയത് ബാലതാരം ആയിട്ടായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായിക വേഷത്തിൽ മലയാളത്തിൽ അവതരിച്ചത്. ചിത്രത്തിൽ കാവ്യാമാധവന്റെ നായകനായി അഭിനയിച്ചത് മലയാളികളുടെ പ്രിയപ്പെട്ട മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ദിലീപും കാവ്യ മാധവനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ നായിക നായകന്മാരായി ഒന്നിച്ച് അഭിനയിച്ച ഇരുവരും ജീവിതത്തിലും ദമ്പതികളാണ്.

നിലവിൽ ദിലീപിന്റെ ഭാര്യയാണ് കാവ്യ മാധവൻ. ഇരുവരുടെയും രണ്ടാം വിവാഹത്തിലാണ് രണ്ടുപേരും ഒന്നിച്ചത്. പിന്നീട് വളരെ പെട്ടെന്നായിരുന്നു മലയാളികളുടെ ഇഷ്ട താര ദമ്പതികൾ ആയി ഇരുവരും മാറിയത്. നിരവധി ആരാധകരാണ് ഈ ദമ്പതികൾക്ക് ഉള്ളത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും കാവ്യ മാധവൻ വിട്ടുനിൽക്കുകയാണ്. നിലവിൽ അഭിനയരംഗത്ത് താരം സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ താരം എപ്പോഴും നിറഞ്ഞുനിൽക്കാറുണ്ട്. ഓരോ പൊതു പരിപാടിയിലും പങ്കെടുക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്. ദിലീപിന്റെ കൂടെ കല്യാണ ചടങ്ങുകളിലും പൊതുപരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

കാവ്യാ മാധവന്റെയും ദിലീപിന്റെയും ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും എല്ലാം വളരെയധികം ചർച്ചയായിരുന്നു. കാവ്യാമാധവനെ ആദ്യം വിവാഹം ചെയ്തത് പ്രവാസി ബിസിനസുകാരനായ നിശാൽ ചന്ദ്രയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയായ മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാറായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിൻറെ ആദ്യ ഭാര്യ. ഇപ്പോൾ ഇതാ ദിലീപിനെക്കുറിച്ചും കാവ്യയെ കുറിച്ചും പുറത്തുവരുന്ന ഒരു റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദിലീപും കാവ്യയും കുടുംബവും ചെന്നൈയിൽ സെറ്റിൽഡ് ആയി എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ജിമ്മിൽ കാവ്യ ജോയിൻ ചെയ്തു എന്ന രീതിയിലുള്ള വാർത്ത പുറത്തുവന്നത്. അതിൻറെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ അടുത്ത് താരത്തിന് ഉണ്ടായ മേക്കോവർ വാളയാർ പരമശിവം എന്ന സിനിമയിലേക്കുള്ള എൻട്രിക്ക് വേണ്ടിയാണെന്നും പറയുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഒന്നും ഇതുവരെയും ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

Articles You May Like

x