നിറവയറിൽ തല കീഴായി നിന്ന് അനുഷ്‌ക ശർമ കൂട്ടിന് കോഹിലിയും

ബോളിവുഡിലെ താര റാണിയായ അനുഷ്‌ക ശർമയുടെയും കോഹിലിയുടെയും വിവാഹം 2017 ഡിസംബറിലായിരുന്നു നടന്നത് വൻ ആഘോഷ പൂർവം നടന്ന വിവാഹത്തിൽ ബോളിവുഡിലെയും ക്രിക്കറ്റിലെയും നിരവതി താരങ്ങളാണ് പങ്കടുത്തത് വിവാഹം കഴിഞ്ഞിട്ടും സിനിമയിൽ സജീവമായ അനുഷ്‌കയുടെയും കോഹിലിയുടെയും നിരവതി വാർത്തകളായിരുന്നു പിന്നെ വന്നത് ഇന്ത്യയിൽ കോവിടിന്റെ പശ്ചാത്തലത്തിൽ ലോക്ദടൗണിൽ സിനിമ തിരക്കിലാത്ത സമയത്താണ് അനുഷ്ക ശർമക്ക് ഒരു കുട്ടി ജനിക്കാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത പുറത്ത് വിട്ടത്

ഇപ്പോൾ അനുഷ്കയ്ക്ക് ഏഴു മാസമായി സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവതി ഗർഭ കാല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്ത് വിടുന്നത് ജനുവരിയിൽ കുട്ടിയെ കാത്തിരിക്കുകയാണ് അനുഷ്‌കയും കോഹിലിയും കുട്ടി ജനിക്കുമ്പോൾ അനുഷ്‌കയ്ക്ക് ഒപ്പം നില്ക്കാൻ വേണ്ടി ഓസ്‌ട്രേലിയൻ ടെസ്റ്റ് സീരിയസിൽ നിന്ന് പിന്മാറുക വരെ കോഹിലി ചെയ്‌തിട്ടുണ്ട്‌

അനുഷ്‌ക ഗർഭിണിയാണെങ്കിലും സിനിമ വിടാൻ തയാറല്ല എന്ന് അനുഷ്‌ക വ്യക്തമാകിട്ടൊണ്ട് കുട്ടി ജനിച്ചാൽ താൻ നാലു മാസം കഴിഞ്ഞു സിനിമയിലേക്ക് തിരിച്ചു വരുമെന്നാണ് പറഞ്ഞിരിക്കുന്നത് തൻറെ ജീവൻ ഒള്ള അത്രയും നാൾ സിനിമയിൽ അഭിനയിക്കുമെന്നാണ് അനുഷ്‌ക പറയുന്നത്

ഇപ്പോൾ അനുഷ്കയുടെയും കോഹിലിയുടെയും വ്യത്യസ്ഥമായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിറവയറുമായി തല കീഴായി നിന്ന് യോഗ ചെയുന്ന അനുഷ്‌കയെ സഹായിക്കുന്ന കോഹിലിയേയും കാണാൻ കഴിയും ഗർഭിണിയാകുന്നതിന് മുംമ്പും യോഗ ചെയ്യാറുള്ള അനുഷ്‌ക ഗർഭിണീ ആയപ്പോഴും മുടക്കാതെ തന്നെ ചെയുന്നുണ്ട്

തല കിഴായി നിന്ന് കൊണ്ട് ശീർഷാസനം ചെയുന്ന അനുഷ്‌കയ്ക്ക് സപ്പോർട്ട് ആയിട്ടാണ് കോഹിലി കാലുകളിൽ പിടിച്ചു നിക്കുന്നത് മുമ്പ് ചെയ്‌ത എല്ലാ യോഗകളും ഇപ്പോഴും നടി ചെയുന്നുണ്ട് എല്ലാം ഡോക്ടർമാരോട് ചോദിച്ചിട്ടാണ് ചെയ്യുനത് ഡോക്ടർമാർ പറഞ്ഞത് വളഞ്ഞും തിരിഞ്ഞുമുള്ള പാടുള്ള യോഗ രീതികൾ ഒഴിവാക്കാൻ നിർദ്ദേശിച്ചതായും അനുഷ്‌ക പറയുന്നു ഗർഭ കാലത്തും യോഗ ചെയുനതിൽ സന്തോഷം നൽകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്

x