എനിക്ക് രണ്ട് മരുമക്കളോടും ദേഷ്യം ഉണ്ട്, മരുമക്കൾ വേണ്ടേ ഭർത്താക്കന്മാരെ കൂട്ടി എന്നെ കാണാൻ വരേണ്ടത്; മല്ലിക സുകുമാരൻ

മലയാളികളുടെ ഇഷ്ട്ട താരകുടുംബം ആണ് മല്ലിക സുകുമാരന്റെ, ഇപ്പോൾ നടി തന്റെ മക്കളെയും, മരുമക്കളെയും കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മഴവിൽ മനോരമയിലെ എന്റെ ‘അമ്മ സൂപ്പറാ’  എന്ന പരിപാടിയുടെ ഗ്രാൻഡ്‌ഫിനാലെ ചടങ്ങിലാണ് മല്ലിക ഈ കാര്യം വെളിപ്പെടുത്തിയത്. പരിപാടിയുടെ ജഡ്ജിങ് പാനലിൽ മരുമകൾ പൂർണിമ ഇന്ദ്രജിത്തും പങ്കെടുത്തിരുന്നു.

നല്ല തഗ് ഡയലോഗുകൾ പറയാൻ മക്കളെക്കാൾ നല്ലത് മല്ലികാസുകുമാരൻ ആണ് മികച്ചത്, അമ്മയിഅമ്മയുടെ മനസറിയുന്ന മരുമക്കളിൽ ഒരാൾ താൻ ആണെന്ന് പൂർണിമ പറയുന്നു അത് സത്യമാണെന്നു മല്ലികയും സമ്മതിക്കുന്നു. മനഃപൊരുത്തം റൗണ്ടിൽ അമ്മായിയമ്മയുടെ ഇഷ്ട്ടങ്ങളെ കുറിച്ച് പൂർണിമ പറഞ്ഞതെല്ലാം മല്ലിക സമ്മതിച്ചു, മരുമക്കളുടെ കൂട്ടത്തിൽ തന്നെയാണ് കൂടുതൽ അമ്മക്ക് ഇഷ്ട്ടമെന്നു പൂർണിമ പറഞ്ഞപ്പോൾ മല്ലിക പറഞ്ഞു തനിക്ക് ആരെയും ഇഷ്ട്ടമല്ല എന്നാണ് പറഞ്ഞത്.

അതിനൊരു കാരണം ഉണ്ട്, ഇവർ എന്റെ മരുമക്കൾ ആണ് ഇവർ വേണം ഞാൻ താമസിക്കുന്നിടത്തേക്കു അവരുടെ ഭർത്താക്കന്മാരേയും കൂട്ടി വരേണ്ടത് അല്ലാതെ എനിക്ക് അവരുടെ അടുത്തേക്ക് പോകണോ, എനിക്കറിയാം എന്റെ മക്കൾക്ക് ജോലിത്തിരക്കാണെന്നു, എന്നാൽ എന്റെ പിറന്നാളും ,ഓണം പെട്ടന്ന് ഉണ്ടാകുന്ന ഒന്നല്ലല്ലോ, വിദേശത്തെ ആണെങ്കിൽ വരേണ്ട, സുപ്രിയയും, പൂർണിമയും വേണം അവരുടെ ഭർത്താക്കന്മാരെ അത് ഓർമ്മിപ്പിച്ചു എന്റെ അടുത്ത് കൊണ്ടുവരിക്കേണ്ടത് അത് മാത്രമാണ് എനിക്ക് അവരോടു ദേഷ്യം തോന്നാറുള്ളത് മല്ലിക പറയുന്നു.

Articles You May Like

x