42 വയസ് ആയിട്ടും മഞ്ജു ചിരിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു , അതിനുള്ള കാരണം ഇതാണ് , ഫേസ്ബുക്ക് കുറിപ്പ് തരംഗമാവുന്നു ..

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും യുവ നടിമാർക്ക് വെല്ലുവിളിയാണ് മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ .. ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം മലയാളി പ്രേക്ഷകർ താരത്തിന് വെറുതെ നൽകിയതല്ല , അഭിനയമികവ് കൊണ്ടും മികച്ച കഥാപത്രങ്ങൾ കൊണ്ടും ഇന്നും ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള നടിയും മഞ്ജു തന്നെയാണ് .. നീണ്ട ഇടവേളക്ക് ശേഷം അഭിനയലോകത്തേക്ക് തിരിച്ചെത്തിയപ്പോൾ താരത്തിന് ആരാധകർ നൽകിയ സ്വീകരണം ചെറുതായിരുന്നില്ല .. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത് .. പിന്നീട് ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി താരം അരങ്ങേറ്റം കുറിച്ചു .. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജുവിന് ലഭിച്ചിരുന്നു .. സല്ലാപം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രം ഏറെ സ്രെധിക്കപെട്ടതോടെ നിരവധി നായികാ വേഷങ്ങൾ താരത്തെ തേടിയെത്തി .. നിരവധി മികച്ച നായികാ വേഷങ്ങളുമായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം . വിവാഹ ശേഷം അഭിനയലോകത്തുനിന്നും വിട്ടു നിന്ന താരം പതിനഞ്ച്‌ വർഷങ്ങൾക്ക് ശേഷം 2014 ൽ ” ഹൌ ഓൾഡ് ആർ യൂ ” എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത് . തിരിച്ചുവരവ് ഗംഭീരമാക്കിയ താരത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു …

 

 

ഇക്കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പുത്തൻ സ്റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു , ഒറ്റ നോട്ടത്തിൽ 18 കാരി എന്ന് ഏവർക്കും തോന്നിപ്പോകുന്ന കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് .. എന്നാൽ ഈ കൂട്ടത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തെ താഴ്ത്തി കെട്ടുന്ന തരത്തിലുള്ള കമെന്റ് കളുമായി രംഗത്ത് എത്തി .. മഞ്ജു മുഴുവൻ മെയ്ക്കപ്പ് ആണെന്നും ശാലീന സുന്ദരി കാവ്യാ തന്നെയാണെന്നായിരുന്നു ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത് ..എന്നാൽ മഞ്ജു വിന്റെ മെയ്ക്ക് ഓവർ അംഗീകരിക്കാൻ കഴിയാത്ത ബുദ്ധിമുട്ടുള്ളവർ ആയിരുന്നു ഈ വിമർശനവുമായി രംഗത്ത് എത്തിയത് .. വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി മഞ്ജുവിനെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്ത് എത്തുകയും ചെയ്തു .. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചുള്ള ഡോക്ടർ ഷിംന അസീസ് കുറിച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. തനിക്ക് വേണ്ടി ഒരു ആയുസുകളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ് മൂന്നാം ദിവസം വെറുത്തിടെ കൂടെ പൊറുതി തുടങ്ങിയാലും ആണുങ്ങളെ പിന്തുണക്കുന്ന ഇരട്ട താപ്പൻ സമൂഹമാണ് ..
42 വയസായിട്ടും മഞ്ജു നിന്ന് ചിരിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു , അത് അവരുടെ ചെറുപ്പം കണ്ടിട്ടുള്ള അസൂയ അല്ല മറിച്ച് പൊരുതി തോൽപിച്ച അരക്കെട്ടുറപ്പിച്ച വ്യവസ്ഥിതികളെ തോൽപ്പിക്കാൻ ധൈര്യമായി മുന്നിട്ടിറങ്ങുമെന്നുള്ള ഭയം കൊണ്ടാണ് എന്നാണ് ഷിംന ഫേസ്ബുക്കിൽ കുറിക്കുന്നത് ..

 

 

 

 

 

 

 

എന്തായാലും ഷിംനയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് , പോസ്റ്റിനെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത് ..കൈനിറയെ ചിത്രങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ തിരക്കിലാണ് .. ചതുർമുഖം , കയറ്റം , മരക്കാർ അറബിക്കടലിന്റെ സിംഹം , ലളിതം സുന്ദരം , പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ .. മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റാണ് മഞ്ജു അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Articles You May Like

x