കിടിലൻ ഡാൻസുമായി ആരാധകരെ ഞെട്ടിച്ച് താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്ത് , ഡാൻസ് വീഡിയോ കാണാം

മലയാളി പ്രേഷകരുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് സുകുമാരന്റേത് .. മക്കളായ പ്രിത്വിരാജ്ഉം ഇന്ദ്രജിത്തും മരുമകളായ പൂർണിമയും ഒക്കെ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുകയാണ് .. ഇന്ദ്രജിത്തും പൃത്വിരാജ്ഉം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു .. പ്രേഷകരുടെ പ്രിയ നടനായ ഇന്ദ്രജിത്ത് പ്രിയ നടി പൂർണിമയെ ആയിരുന്നു വിവാഹം കഴിച്ചത് , ഇരുവരുടെയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇതിനോടകം തന്നെ സിനിമയുടെ ഭാഗമായി മാറിയിട്ടുണ്ട് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് .. ഇടയ്ക്കിടെ തന്റെ ഡാൻസ് വിഡിയോകളും , ഗിറ്റാർ വായിക്കുന്ന വിഡിയോകളും , പുത്തൻ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട് .. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആരാധകരുള്ള താരപുത്രി പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകൾക്ക് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട് ..

 

 

അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് .. വെറും സെക്കന്റുകൾ മാത്രമുള്ള ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത് എങ്കിലും വീഡിയോയ്ക്ക് മികച്ച പിന്തുണയും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് .. താരപുത്രി പങ്കുവെച്ച ഡാൻസ് വിഡിയോയ്ക്ക് 35000 ൽ അധികം ലൈക്കുകൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട് .. മികച്ച അഭിപ്രായങ്ങളും പിന്തുണയുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട് ..
സംഗീതത്തിലും , ഡാൻസിലും എല്ലാം തന്നെ താരപുത്രി തന്റെ കഴിവുകൾ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട് .. മഞ്ജു വാര്യർ നായികയായി എത്തിയ ” മോഹൻലാൽ “എന്ന ചിത്രത്തിലൂടെ യാണ് താരം പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത് .. ചിത്രത്തിലെ “ലാലേട്ടാ ” എന്ന ഗാനം ഏറെ പ്രേക്ഷക ശ്രെധ നേടിയിരുന്നു .. തുടക്കം തന്നെ ഗംഭീരമാക്കിയ പ്രാർത്ഥനക്ക് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു ..

 

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)

മോഹൻലാൽ എന്ന ചിത്രത്തിന് പുറമെ , കുട്ടൻ പിള്ളയുടെ ശിവരാത്രി , ഹെലൻ എന്നി ചിത്രങ്ങളിലും താരപുത്രി പിന്നണി ഗാനരംഗത്ത് പ്രവർത്തിച്ചു .. മലയാളത്തിന് പുറമെ ബോളിവുഡിലും താരം ഇതിനോടകം തന്നെ ചുവട് വെച്ചിട്ടുണ്ട് .. ബിജോയ് നമ്പ്യാർ സംവിദാനം ചെയ്ത ” തായിഷ് ” എന്ന ചിത്രത്തിലൂടയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരപുത്രി ..  ഇടക്കിടക്ക് പുത്തൻ ഗാനങ്ങളും , ഡാൻസ് വിഡിയോകളും , മെയ്ക്ക് ഓവർ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം നിമിഷ നേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ വിഡിയോയും സോഷ്യൽ മീഡിയയിൽ ആരധകർ ഏറ്റെടുത്തിട്ടുണ്ട് .. അമ്മ പൂർണിമയെ പോലെ വസ്ത്രദാരണത്തിലും അപാര സെൻസാണ് താരപുത്രിക്കും .. ഇടയ്ക്കിടെ കിടിലൻ വസ്ത്രദാരണത്തിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്

x