
ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അനു സിത്താര
മലയാളി ആരധകരുടെ പ്രിയ നടിമാരിൽ ഒരാളാണ് അനു സിത്താര ..മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് സാധിച്ചിരുന്നു .. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനു സിത്താര .. 2013 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും ഏറെ ശ്രെധ നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രമായിരുന്നു .. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ താരം മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി .. സഹനടിയായും നായികയായും ഒരേപോലെ തിളങ്ങുന്ന താരം അഭിനയത്തിൽ എന്നപോലെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് .. തന്റെ പുത്തൻ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് ..

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുത്തൻ സന്തോഷം ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനു സിത്താര ഇപ്പോൾ .. ഒരു മാസം കൊണ്ട് ആറു കിലോയോളം കുറച്ച് പുത്തൻ മെയ്ക്ക് ഓവറിൽ എത്തിയ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആരധകരുമായി സന്തോഷം പങ്കുവെച്ച് അനു സിത്താര രംഗത്ത് എത്തിയത് .. വണ്ണം കൂടിയതിന്റെ പേരിൽ ഏറെ വിമർശങ്ങൾ താരം നേരിട്ടിരുന്നു .. വിമർശകർക്കുള്ള മറുപടി എന്നോണമാണ് പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. പച്ച നിറത്തിലുള്ള ദാവണി ചുറ്റി മെലിഞ്ഞു സുന്ദരിയായ അനു സിത്താരയുടെ പുത്തൻ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് ..

തന്റെ അടുത്ത സുഹൃത്ത് ഉണ്ണി മുകുന്ദൻ നൽകിയ ഡയറ്റ് പ്ലാൻ അനുസരിച്ചാണ് തനിക്ക് വണ്ണം കുറക്കാൻ സാധിച്ചത് എന്നാണ് അനു സിത്താര പറയുന്നത് .. സ്ത്രീകൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി അനുവിനും നൽകിയത് .. മെലിഞ്ഞു സുന്ദരിയായി ദാവണിയിൽ എത്തിയ ആണ് സിത്താരയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത് .. ഇത്തിരി വൈകിയാലും മികച്ച തീരുമാനം എന്നാണ് ആരധകരിൽ ചിലരുടെ അഭിപ്രയങ്ങൾ .. എന്നാൽ ഇതിലൊന്നും നിൽക്കില്ല ഇനിയും വണ്ണം കുറയ്ക്കാനാണ് തന്റെ തീരുമാനം എന്നാണ് അനു സിത്താര പറയുന്നത് ..

ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെയാണ് താരം ക്യാമറക്ക് മുന്നിൽ എത്തുന്നത് എങ്കിലും ഏറെ ശ്രെധ നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു .. പിന്നീട് നിരവദഹി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളുമായി താരം മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി .. ക്യാപ്റ്റൻ , അച്ചായൻസ് , ഒരു കുട്ടനാടൻ ബ്ലോഗ് , ജോണി ജോണി എസ് പപ്പാ , ശുഭയാത്ര , മാമാങ്കം അടക്കം 25 ഓളം ചിത്രങ്ങളിൽ താരം വേഷമിട്ടു .. മണിയറയിലെ അശോകൻ ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം .. വാതിൽ , മോമൊ ഇൻ ദുബായ് എന്നിവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ..
