
റോഡിൽ വഴി തെറ്റി ദുൽഖർ സൽമാൻ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കാഴ്ച്ച
369 ഈ നമ്പർ കാണുന്ന ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ് ഇത് മമ്മൂക്കയുടെ വാഹന നമ്പറാണെന് ഇപ്പോൾ മമ്മൂക്കയുടെ മകനും മലയാളികളുടെ പ്രിയ താരവും ആയ ദുൽഖർ സൽമാൻ വൺവേയിൽ കൂടി വഴി തെറ്റി വരുമ്പോൾ ട്രാഫിക് പോലീസ് പിടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ കൂടി വൈറലായി മാറുന്നത്

ഇപ്പോൾ നിരവതി പേർ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ ഉദ്യോഗസ്ഥനെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് അത്രയും വലിയ ഒരു നടൻ വന്നിട്ടും തൻറെ ജോലി കൃത്യമായി തന്നെ ചെയ്തതിനാണ് അഭിനന്ദനം കൊണ്ട് ഏവരും മൂടുന്നത് ദുല്കറിനെ പിന്തുടർന്ന പയ്യന്മാരായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത് യാത്രശികമായാണ് വീഡിയോ പിടിച്ചെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്

2017ൽ ദുൽഖർ സൽമാൻ സ്വന്തമാക്കിയ നീല പോർഷെ പനാമേര ടർബോയിൽ പോകുമ്പോഴായിരുന്നു ഇത് സംഭവിക്കുന്നത് ദുൽഖറിന് ഏറ്റവും ഇഷ്ടമുള്ള വണ്ടിയും ഇത് താനെയാണെന് വേണമെങ്കിൽ പറയാം കാരണം റോഡിൽ വെച്ച് പ്രേക്ഷകറുമൊത്ത് എടുക്കുന്ന മിക്ക ചിത്രങ്ങളിലും ഈ നീല പോർഷെ ആയിരിക്കും കാണാൻ സാധിക്കുന്നത്

ഈ വീഡിയോയിലും അത് തന്നെയാണ് സംഭവിച്ചത് തൻറെ വണ്ടി നമ്പർ കണ്ട പിന്തുടർന്ന് വന്ന ബൈക്ക് യാത്രികർ സിഗ്നലിന്റെ അവിടെ വെച്ച് കുഞ്ഞിക്ക എന്ന് വിളിക്കുന്നതും വിഡിയോയിൽ വ്യക്തമായി കേൾക്കാൻ സാധിക്കും പിന്നെ കാണുന്നത് വൺവേയിൽ വഴി തെറ്റി നിൽക്കുന്ന ദുൽഖറിനെയും ട്രാഫിക് പോലീസിനെയും ആണ് പോലീസ് പറഞ്ഞത് അക്ഷരം പടി കേട്ട ദുൽകർ അവിടെയാണ് ഏവരേയും അമ്പരപ്പിക്കുന്ന ഡ്രൈവിംഗ് നടത്തിയത്

പിനീട് നടന്നത് സിനിമയെ വെല്ലുന്ന രംഗമായിരുന്നു അവിടെ നിന്ന് വൺവേയുടെ നിയമം അനുസരിച്ച് വണ്ടി പിന്നീട് കുറച്ച് ദൂരം ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന റേസിങ് സീൻ കണക്ക് റിവേഴ്സ് എടുത്ത് പോവുകയായിരുന്നു മറ്റേ റോഡിൽ കേറി മുന്നോട്ട് പോകുന്ന ദുൽഖറിന്റെ പോക്ക് കണ്ട് വീഡിയോ എടുത്ത പയ്യന്മാർ വരെ ഒന്ന് അമ്പരക്കുന്നതും എൻറെ പൊന്ന് മോനെ എന്ന് പറയുന്നതും വീഡിയോയിൽ കാണാൻ കഴിയും ആലപ്പുഴ ബൈപാസിലായിരുന്നു ഈ സംഭവം നടന്നത് ഇപ്പോൾ ദുൽഖർസൽമാന്റെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്
യഥാർത്ഥത്തിൽ ദുൽഖർ സൽമാൻ മനപൂർവം വഴി തെറ്റിച്ചത് അല്ല ബൈപാസ്സ് തുടങ്ങുന്ന സ്ഥലം തെറ്റിപ്പോവുന്നത് രീതിയിലാണ് അവിടെ പണിത് കഴിപ്പിച്ചിരിക്കുന്നത് തൻറെ തെറ്റ് മനസിലാക്കി തെറ്റ് തിരുത്തിയ ദുൽഖർ സൽമാന്റെ പ്രവർത്തിയും ഏവരും പ്രശംസിക്കുകയാണ് തല കനം ഇല്ലാത്ത നടൻ അത് കൊണ്ട് തന്നെയാണ് മമ്മൂക്കയെ പോലെ തന്നെ മമ്മൂക്കയെ പോലെ തന്നെ ദുൽഖറിനെയും മലയാളികൾ നെഞ്ചിലേറ്റിയത്