നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ ഒരു അതിഥി കൂടി സന്തോഷം പങ്ക് വെച്ച് മകൾ ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിനെയും അതേഹത്തിന്റെ കുടുംബത്തെയും അറിയാത്ത മലയാളികൾ ചുരുക്കമാണ് കാരണം ഒരു യൂട്യൂബർ കുടുംബം എന്ന് തന്നെ പറയാം വീട്ടിലുള്ള എല്ലാവരും യൂട്യൂബിൽ തിളങ്ങി നിക്കുന്ന താരങ്ങളാണ് അത് കൊണ്ട് തന്നെ വീട്ടിൽ നടക്കുന്ന ഓരോ വിശേഷങ്ങളും ആരുടെയെങ്കിലും ചാനൽ വഴി പുറം ലോകത്തേക്ക് അറിയിക്കാറുണ്ട്

നടൻ കൃഷ്‌ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും പിന്നെ നാല് പെൺ മെക്കളയെ അഹാന, ഇഷാനി , ദിയ , ഹൻസിക എന്നിവർ ചേരുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം നടൻ കൃഷ്ണകുമാർ ദൂരദർശനിൽ ന്യൂസ് റീഡർ ആയിട്ടാണ് അതിയമായി ജോലി നോക്കിയത് അതിന് ശേഷം അഭിനയത്തിലോട്ട് കടക്കുകയായിരുന്നു പിന്നീട് നിരവതി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് അച്ചന്റെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്  ഇതിൽ അഹാനയും ഇഷാനിയും മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുള്ളവർ കൂടി ആണ്

ഇവരിൽ നിന്ന് എല്ലാം വ്യത്യസ്തമാണ് ദിയ കൃഷ്‌ണ എല്ലാവരും അവരുടെ സ്വന്തം പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ ഓസി എന്ന പേരിലാണ് ദിയ ചാനൽ തുടങ്ങിരിക്കുന്നത് നിരവതി പ്രേക്ഷകരാണ് ഇവർക്ക് എല്ലാവർക്കും ഇവരുടെ ആരുടെ എങ്കിലും വീഡിയോ കേരളത്തിൽ ഒരു ദിവസമെങ്കിലും ട്രെൻഡിങ്ങിലായിരിക്കും

ഇപ്പോൾ ദിയ കൃഷ്‌ണയാണ് തങ്ങളുടെ വീട്ടിൽ പുതിയ അതിഥി എത്തിയ സന്തോഷം പങ്ക് വെച്ചുള്ള വീഡിയോയും വൈറലായി മാറീട്ടുണ്ട് വീട്ടിൽ മുംബ് രണ്ട് വാഹനം ഉണ്ടായിരുന്നു എന്നും ഇപ്പോൾ മൂന്നാമതായി താരത്തിന്റെ വീട്ടിൽ പുതിയ ആൾ വരും എന്നും പറഞ്ഞു കൊണ്ടാണ് പുതിയതായിട്ട് വാങ്ങിയ കാറിനെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു ദിയ കൃഷ്‌ണ വീഡിയോ തുടങ്ങിയത് തന്നെ

എന്നാലും തനിക്ക് ഓടിക്കാൻ ഇഷ്ട്ടം വീട്ടിലെ പഴേ ഇന്നോവ കാർ ആണെന്നും അത് ശരിയാക്കാൻ വർക്ഷോപ്പിൽ കൊണ്ട് പോയ കാര്യവും ദിയ വ്യക്തമാകുന്നുണ്ട് കൃഷ്ണകുമാർ പുതിയതായിട്ട് വാങ്ങിയ കാർ കിയയുടെ കിയ സെൽറ്റോസ് ആണ് ഇതിന്റെ ഓൺ റോഡ് പ്രൈസ് 11.50 ലക്ഷം തൊട്ടാണ് തുടങ്ങുന്നത് പുതിയ കാറിന്റെ ഉപയോഗത്തെ പറ്റി കാർ ഡെലിവറി ചെയ്തവർ സിന്ധു കൃഷ്ണയുടെ അടുത്ത് വിവരിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും

 

 

x