ദിലീപിന്റെ നായിക വേദികയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിമാരായ നിരവധി താരങ്ങൾ നമുക്കുണ്ട്.അത്തരത്തിൽ ഒറ്റ ചിത്രത്തിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് വേദിക.ശൃംഗാരവേലൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളി ആരധകരുടെ പ്രിയ താരമായി മാറിയ നടിയാണ് വേദിക.തമിഴ് തെലുങ് കന്നഡ മലയാളം ചിത്രങ്ങളിൽ സജീവ സാന്നിധ്യമായ താരം നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്.

ഇടയ്ക്കിടെ സോഷ്യൽ മീഡിയകളിൽ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.ചിത്രങ്ങൾ എല്ലാം വളരെ വേഗത്തിൽ തന്നെ വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഡ്രെസ്സിൽ ആരധകരുടെ മനം കവരുന്ന തന്റെ അവധി ആഘോഷ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കിടിലം ഡ്രെസ്സിൽ മലദീപിൽ അവധി ആഘോഷിക്കുന്ന വേദികയുടെ കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ ആരധകരും ഏറ്റെടുത്തിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വെത്യസ്തമായ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമായി താരം രംഗത്ത് എത്താറുള്ളതാണ്,അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ആരധകരിൽ നിന്നും ലഭിക്കുന്നത്.

തെന്നിധ്യൻ നടിമാർ ഇപ്പോൾ കൂടുതലും അവധി ആഘോഷിക്കാൻ കൂടുതലായും എത്തുന്നത് മാലദീപിലേക്കാണ്.നേരത്തെ കല്യാണം കഴിഞ്ഞ ഉടനെ ഭർത്താവുമായി നടി കാജൾ അഗർവാൾ ആഘോഷിക്കാൻ എത്തിയിരുന്നു നിരവധി മുൻനിര നടിമാരുടെ മാലദീപിലുള്ള അവധി ആഘോഷ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ വേദികയുടെ ആഘോഷ ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ശൃംഗാരവേലൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരമായി വേദിക മാറിയത്.പിന്നീട് പൃഥ്വിരാജ് നായകനായെത്തിയ ജെയിംസ് ആൻഡ് ആലീസ് , കസിൻസ് , തരംഗം അടക്കം നിരവധി മലയാളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.വിനോദൻ , ഹോം മിനിസ്റ്റർ , ജംഗിൾ അടക്കം നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

x