മറ്റ് മലയാളി നടിമാരെ വെല്ലുന്ന തരത്തിൽ പ്രിയ വാരിയർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളി നടിമാരെ വെല്ലുന്ന തരത്തിൽ പ്രിയ വാരിയർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒമർ ലുലു ചിത്രത്തിൽ കൂടി ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകത്തൊള്ള എല്ലാവരുടെയും ഹൃദയത്തിൽ കേറി പറ്റിയ നടിയാണ് പ്രിയ വാരിയർ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ നടിയുടെ ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട് മലയാളത്തിലെ ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിലോട്ട് ചേക്കേറിയ പ്രിയ വാരിയറുടെ ഇറങ്ങാൻ പോകുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവിന്റെ ചിത്രികരണം മുഴുവനും ലണ്ടനിലായിരുന്നു 70 കോടിക്ക് മേലെയാണ് പ്രിയ വാരിയർ അഭിനയിച്ച ശ്രീദേവി ബംഗ്ലാവിന്റെ ചിലവ് ഈ ചിത്രത്തിൽ പ്രിയ വാരിയർ ചെയുന്ന കഥാപാത്രം ഒരു സിനിമ നടിയായിട്ടാണ് ഈ ചിത്രം ഉടനെ തന്നെ റിലീസ് ഉണ്ട് അതിന് മുന്നോടിയായ് നടത്തിയ കിടിലം ലൂക്കിലുള്ള ഫോട്ടോഷൂട്ടാണ് ഏവരുടെയും ഇടയിൽ ചർച്ച വിഷയമാകുന്നത്

മറ്റ് ബോളിവുഡ് നടിമാരെ വരെ വെല്ലുന്ന തരത്തിലുള്ള കിടിലം മേക്ക് ഓവർ ആണ് പ്രിയ വാരിയർ ഇപ്പോൾ നടത്തിയിരിക്കുന്നത് മുംബ് ലെഹങ്കയിൽ പ്രിയ വാരിയർ നടത്തിയ ഫോട്ടോഷൂട്ടിനെ കടത്തി വെട്ടുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്

പ്രിയ വാരിയരുടെ ഈ കിടിലം ഡ്രസ് ഡിസൈൻ ചെയ്തത് പ്രശസ്ത ഫാഷൻ ഡ്രസ് ഡിസൈനറായ അസാനിയ നസ്രിനാണ് .പ്രിയക്ക് മേക്കപ്പിലൂടെ ഭംഗി കൂട്ടിയത് സാംസൺ ലേയാണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രഫിയിൽ മുൻപന്തിയിൽ നിൽക്കുന്ന വഫാറയുമാണ്

പ്രിയ വാരിയർ ബോളിവുഡ് കൂടാതെ കാനഡയിലും അരങ്ങേറ്റം കുറിച്ചുട്ടുണ്ട് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ചില തെലുങ്ക് ചിത്രത്തിലെ സംവിധായകരുമായ് പ്രിയവാരിയർ നടത്തിയ ചർച്ചകളും ഇടയ്ക്ക് വൈറലായിരുന്നു ഇപ്പോൾ പ്രിയ വാരിയർ പുറത്ത് വിട്ട ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്

Articles You May Like

x