അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കുന്ന ഈ നടിയെ അറിയാമോ ആൾ ഇപ്പോൾ അകെ മാറി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ഫോട്ടോയാണ് ഈ കുട്ടിയുടേത് ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു യുവനടിയുടേതാണ് നിമിഷ നേരം കൊണ്ട് പല സമൂഹ മാധ്യമങ്ങളുടെ പേജിലും ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുനത് ഏവരും ഇപ്പോൾ ഈ താരത്തിനെ കണ്ട് പിടിക്കാൻ ഒള്ള തിരക്കിലാണ്

നിങ്ങൾക്ക് മനസ്സിലായോ ഇത് ആരാണ് ഇല്ലെങ്കിൽ പറഞ്ഞു തരാം ഇത് നടി സാനിയ ഇയപ്പന്റെ കുട്ടികാലത്തെ രൂപം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുകയായിരുന്നു താരത്തിന്റെ കൂടെ ഇരിക്കുന്നത് അച്ഛനും അമ്മയും പിന്നെ ചേച്ചിയുമാണ് എന്നാൽ ആ ചിത്രം കണ്ടാൽ ചിത്രത്തിൽ കാണുന്ന കുട്ടിയുമായി നടി സാനിയ ഇയപ്പന്ന് ഒരു സാമ്യവും ഇല്ലെന്നാണ് ഏവരുടെയും അഭിപ്രായം

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത ഡാൻസ് റിയാലിറ്റി ഷോ ആയ D4Dance എന്ന പരുപാടിയിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് മിനി സ്ക്രീനിലെ തൻറെ ഡാൻസ് പെർഫോമൻസിലെ പ്രകടനം കൊണ്ട് താരത്തിനെ കൊണ്ട് എത്തിച്ചത് ബിഗ് സ്ക്രറീനിലാണ് ക്വീൻ എന്ന ആദ്യ ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് കൊണ്ടാണ് തൻറെ അഭിനയം തുടങ്ങുന്നത് തന്നെ ചിന്നു എന്ന കഥാപാത്രം സാനിയ ഇയപ്പന് വലിയ ബ്രേക്ക് ത്രൂ തന്നെ നൽകി എന്ന് വേണമെങ്കിൽ പറയാം

സാനിയ ഇയപ്പൻ അഭിനയത്തിന് പുറമെ മോഡലിംഗും ചെയുന്നുണ്ട് ഈ ഇടയ്ക്ക് തന്നെ താരത്തിന്റെ നിരവതി ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം നിരവതി പുതുമയാർന്ന ഡാൻസ് വീഡിയോകളും തൻറെ പ്രിയ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്

അത് പോലെ പങ്ക് വെച്ചതാണ് തൻറെ ബാല്യ കാല ചിത്രവും നിരവതി ആൾകാർ ചിത്രത്തിന് താഴെ സ്നേഹ സിംപൽ വാരി വിതറിയിട്ടുണ്ട് അത് പോലെ തന്നെ ഈ ചിത്രം തൻറെ ഇപ്പോഴത്തെ ചിത്രത്തേക്കാൾ സാനിയ ഇയപ്പൻ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൂടെ ഇരിക്കുന്ന കുട്ടിക്കാല ചിത്രത്തിന് നിമിഷ നേരം കൊണ്ടാണ് നിരവതി ലൈക്കും കമെന്റും കൊണ്ട് ഈ ചിത്രം വൈറലായി മാറുന്നത് താരത്തിന്റെ ബാല്യകാല ചിത്രം കണ്ടിട്ട് ഇപ്പോഴത്തെ സാനിയ ഇയപ്പനും ആയി സാമ്യം തോന്നുന്നുവെങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ് ആയി രേഖപെടുത്തുക

 

x