ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി പ്രിയ താരങ്ങൾ കോവിഡ് മൂലം വിടവാങ്ങി , തീരാ നഷ്ടം

കൊറോണ എന്ന മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുകയാണ് , ആരോഗ്യ പ്രവർത്തകരും നിയമപാലകരും ഒറ്റക്കെട്ടായി മഹാമാരിക്ക് എതിരെ പോരാടുകയാണ് .. ഓരോ ദിവസവും കൊറോണ രോഗികൾ കൂടി കൂടി വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് .. ഓക്സിജൻ പോലും ലഭിക്കാതെ നിരവധി രോഗികളാണ് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത് .. ദിനം പ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് … ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ നടിമാരും നടനും കോവിഡ് ബാധിച്ചു വിടവാങ്ങിയ വാർത്തയാണ് ഇപ്പോൾ ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തുന്നത് ..

പാണ്ഡു

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഹാസ്യ താരമായി തിളങ്ങിയ തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ചു വിടവാങ്ങി .. തമിഴ് സൂപ്പർ താരങ്ങളായ തലപതി വിജയ് ക്കൊപ്പവും സൂര്യക്കൊപ്പവും നിരവധി ചിത്രങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പാണ്ഡു കോവിഡ് ബാധിച്ചു ചെന്നൈ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത് .. 74 വയസായിരുന്നു ഗില്ലി , പോക്കിരി , സിംഗം , അയ്യർ ips , മാനവൻ , നടികർ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട് .. ഭാര്യാ കുമുദവും അതെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് .. എന്തായാലും താരത്തിന്റെ വിയോഗം സിനിമാലോകത്തെയും ആരധകരെയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട് ..

നടി ശ്രീപദ

1980 കളിൽ ബോളിവുഡ് സിനിമാലോകത്ത് നിറ സാന്നിധ്യമായിരുന്ന പ്രിയ നടി ശ്രീപദ കോവിഡ് ബാധിച്ചു വിടവാങ്ങി .. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ വെത്യസ്തമായ വേഷങ്ങളിലൂടെ നിരവധി ആരധകരെ സമ്പാദിച്ച താരമായിരുന്നു ശ്രീപദ .. 1980 കളിൽ പ്രമുഖ നടന്മാരായ വിനോദ് ഖന്ന , ധർമേന്ദ്ര തുടങ്ങി നടന്മാരോടൊപ്പം കരിയർ ആരംഭിച്ച ശ്രീപദ വളരെ പെട്ടന്നാണ് ആരധകരുടെ ശ്രെധ നേടി സിനിമാലോകത്ത് സജീവ സാനിദ്യമായി മാറിയത് .. ആഗ് കെ , ഷോലെ , ബെവഫാ സമ , ബദ്വാരാ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ താരം അഭിനയിച്ചിരുന്നു .. വിനോദ് ഖന്ന , ധർമേന്ദ്ര തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബദ്വാരാ എന്ന ചിത്രത്തിലൂടെയാണ് ശ്രീപദ ഏറെ സ്രെധിക്കപ്പെട്ടത് .. എന്തായാലൂം നടിയുടെ വിയോഗ വാർത്ത സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട് ..

അഭിലാഷ പാട്ടീൽ

ബോളിവുഡ് , ഭോജ്പൂരി , മറാത്തി ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ പ്രിയ നടിയായി മാറിയ അഭിലാഷാ പാട്ടിൽ കോവിഡ് ബാധിച്ചു വിടവാങ്ങി .. 40 വയസായിരുന്നു .. വളരെ കുറച്ചു ചിത്രങ്ങളിലെ മികച്ച വേഷം കൊണ്ട് ഏറെ ശ്രെധ നേടിയ താരമായിരുന്നു അഭിലാഷ പാട്ടിൽ .. സുശാന്ത് സിങ് രാജ്പുത് നായകനായി എത്തി 2019 ൽ പുറത്തിറങ്ങിയ ചിച്ചോരയിൽ പ്രദാന കഥാപത്രത്തെ അവതരിപ്പിച്ചു പ്രേഷകരുടെ സിദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നു .. 2015 ൽ ഭോജ്പൂരി സൂപ്പർ സ്റ്റാർ ” രവി കിഷനൊപ്പം ” താരം അഭിനയിച്ചു ശ്രെധ നേടിയിരുന്നു .. ശ്വാസകോശ സംബന്ധമായ പ്രേശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച നടിക്ക് കോവിഡ് സ്ഥിതികരിക്കുകയിരുന്നു .. തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് താരം വിടവാങ്ങിയത് .. എന്തായാലും നടിയുടെ വിയോഗവാർത്ത ഏവരെയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട്

x