മകളെക്കാളും ലുക്കിൽ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ മകളാണോ അമ്മയാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നിലെന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താര കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും ഇവരുടെ മക്കളായ നക്ഷത്ര ഇന്ദ്രജിത്തും പ്രാർത്ഥന ഇന്ദ്രജിത്തും അത് പോലെ തന്നെ ഏവർക്കും പ്രിയ പെട്ടവരാണ്. പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും പ്രണയ വിവാഹം ആയിരുന്നു സിനിമ സെറ്റിൽ മൊട്ടിട്ട പ്രണയം അതികം ഗോസ്സിപ് കോളങ്ങളിൽ ഇടം കൊടുക്കാതെ വിവാഹിതരാവുകയായിരുന്നു

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് നീണ്ട അവധി എടുത്ത പൂർണിമ ഒരു നല്ല ബിസിനസ് കാരി ആവുകയായിരുന്നു ഇതിനിടയിൽ ആഷിക് അബു സംവിധാനം നിർവഹിച്ച വൈറസ് എന്ന ചിത്രത്തിലൂടെ തിരിച്ച് വന്ന പൂർണിമ ഇപ്പോൾ നിവിൻപോളി നായകനാകുന്ന തുറമുഖത്തിലാണ് അഭിനയിക്കുന്നത്

ഇന്ദ്രജിത്തും പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് എന്നാൽ ഇപ്പോൾ ഇവരെ മൂന്ന് പേരെക്കാളും കിടിലം ബോൾഡ് ലുക്കിലാണ് പൂർണിമ ഇന്ദ്രജിത് പങ്ക് വെച്ച ചിത്രം ഇപ്പോൾ ഈ ചിത്രങ്ങളാണ് വൈറലാകുന്നത് നാൽപത് വയസായ പൂർണിമ പങ്കു വെച്ച ചിത്രങ്ങൾ കണ്ടാൽ ഇത് അമ്മയാണോ അതോ മകളാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള മിക്കവരുടെയും അഭിപ്രായം

I picked myself up എന്ന തല കെട്ടോടെയായിരുന്നു പൂർണിമ ഇന്ദ്രജിത് ചത്രം പോസ്റ്റ് ചെയ്തത് തൊട്ട് താഴെ തന്നെ മകൾ പ്രാർത്ഥന ഇന്ദ്രജിത് കൊടുത്ത മറുപടിയും വളരെ രസകരമായിരുന്നു അമ്മ ഇട്ടിരിക്കുന്ന ജീൻസ്‌ എന്റേത് ആണെന് എന്നായിരുന്നു അതിന് അമ്മ കൊടുത്ത മറുപടി അതിനേക്കാളും രസകരമുള്ളതായിരുന്നു ഇനി മുതൽ ഇത് എന്റെതാണ് എന്നായിരുന്നു പൂർണിമയുടെ മറുപടി. നിരവതി പേർക്ക് ആദ്യം ഇത് പൂർണിമയാണെന് മനസിലായിലെന്ന് ചിത്രത്തിന്റെ താഴെ കുറിച്ചിട്ടുണ്ടായിരുന്നു ഇപ്പം ചിത്രം സോഷ്യൽ ലോകത്ത് വൈറലാണ്

മലയാള സിനിമയിൽ മാത്രമല്ല താൻ ബോളിവുഡിലും അരങ്ങേറാൻ പോകുന്നു എന്ന് പൂർണിമ ഇന്ദ്രജിത് ഈ ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ചിത്രത്തിൽ കൂടിയാണ് പൂർണിമ ബോളിവുഡിലേക്ക് കാല് വെക്കുന്നത് ഇടയ്ക്ക് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്ക് വെച്ചിരുന്നു അഭിനയം കൂടാതെ പ്രാണ എന്ന വസ്ത്ര ഫാഷൻ ഡിസൈനിങ് സ്ഥാപനം നടി നോക്കി നടത്തുന്നുണ്ട്

x