ഉസ്താത് ഹോട്ടലിലെ സുന്ദരിയായ ആ ഹൂറിയെ ഓർമ ഇല്ലേ താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടോ

ദുൽഖർ സൽമാൻ നായകനായ ഹിറ്റ് സിനിമ ഉസ്താദ് ഹോട്ടൽ കണ്ടവർക്ക് ഏവർക്കും സുപരിചതമായ ഒരു രംഗമാണ് നടൻ തിലകൻ അവതരിപ്പിച്ച ഉപ്പുപ്പ കഥാപാത്രത്തിന്റെ ചെറുപ്പകാലം പറയുമ്പോൾ കല്യാണ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ പോയി അവിടത്തെ മണവാട്ടിയെ തന്നെ അടിച്ച് കൊണ്ട് വരുന്ന രംഗം തീയേറ്ററുകളിൽ തന്നെ വൻ കൈ അടി നേടിക്കൊടുത്ത ഒരു രംഗമാണ് അതിൽ ഒന്നോ രണ്ടോ സീനിൽ മാത്രമേ ആ ഹൂറി പ്രത്യക്ഷപെടുന്നുള്ളുവെങ്കിലും ആ നടി ഏവരുടെയും മനസിൽ ഇടം പിടിച്ചിരുന്നു

മാളവിക നായരാണ് ആ ചിത്രത്തിൽ ഹൂറിയുടെ വേഷം അഭിനയിച്ച ആ നടി മുംബൈ സ്വദേശിനിയായ ഈ താരം നിരവതി മലയാള സിനിമകളിലും തെലുങ്ക് ചിത്രങ്ങളിൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ മലയാളികളുടെ മനസ്സിൽ ഉസ്താദ് ഹോട്ടലിലെ ജനാലയുടെ ഇടയിൽ കൂടി നോക്കുന്ന ആ ഒരൊറ്റ സീൻ കൊണ്ട് തന്നെ ഏവരുടെയും ഹൃദയത്തിൽ കേറാൻ താരത്തിന് സാധിച്ചത് എന്നാൽ ഇപ്പോൾ മാളവിക നായർ തെലുഗ് ഫിലിം ഇൻഡസ്ട്രയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു നായിക ആയി വളർന്നിരിക്കുകയാണ് താരം

ദുൽഖർ സൽമാനും കീർത്തി സുരേഷും നായിക നായകൻമാരായി എത്തിയ മഹാനടിയിലും താരം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് 2013ൽ മാളവിക നായർ മോഡലിംഗ് രംഗത്ത് കൂടിയാണ് സിനിമ രംഗത്തേക്ക് കടന്ന് വരുന്നത് മലയാളത്തിനും തെലുഗിനും പുറമെ തമിഴിലും താരം തിളങ്ങിയിട്ടുണ്ട് ആദ്യ തമിഴ് ചിത്രമായ കുക്കുവിലെ അഭിനയത്തിന് മാളവിക നായർക്ക് മികച്ച നടിക്ക് ഒള്ള ഫിൽംഫെയർ അവാർഡ് ലഭിച്ചിരുന്നു

ഇപ്പോൾ താരത്തിന്റെ പുതിയ കുറച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടി വൈറലായി മാറുന്നത് ചിത്രം കണ്ട ആർക്കും ഹുസ്നാദ് ഹോട്ടലിലിലെ സുന്ദരിയായ ആ ഹൂറി തന്നെയാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് നിരവതി മലയാളികളാണ് മാളവിക നായരുടെ ചിത്രത്തിന് താഴെ കമന്റ് കൊണ്ട് നിറയ്ക്കുന്നത് താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാണ്

x