
നടി നമിത പ്രമോദിനൊപ്പം അടിച്ച് പൊളിച്ച് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി
മലയാളത്തിൽ തിരക്കുള്ള മുൻനിര നടിമാരുടെ പട്ടികയിലേക്ക് കേറി വന്ന നടിയാണ് നമിത പ്രമോദ് സീരിയൽ രംഗത്ത് കൂടി അഭിനയം തുടങ്ങിയ താരം പിന്നിട് 2011ൽ ട്രാഫിക് എന്ന മലയാള ഹിറ്റ് ചിത്രത്തിൽ കൂടി ബിഗ് സ്‌ക്രീനിലെ അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു അതിന് ശേഷം നമിതയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു ദിലീപിന്റെ നിരവതി ചിത്രങ്ങളിൽ നമിത പ്രമോത് നായികയായി വന്നിട്ടുണ്ട്

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കൾ ആണെന്ന കാര്യം ഏവർക്കും അറിയാം വനിതാ ദിനമായ ഇന്ന് സമൂഹമാധ്യമത്തിൽ നടി നമിത പ്രമോദ് പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ” എന്റെ സ്ത്രീകൾക്ക് വനിതാ ദിനാശംസകൾ ” എന്ന് പങ്ക് വെച്ച് കൊണ്ടാണ് തൻറെ കൂട്ടുകാരികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രം നടി നമിത പ്രമോദ് പങ്ക് വെച്ചത്

നമിത പങ്ക് വെച്ച ചിത്രത്തിൽ ഒന്ന് ദിലീപിന്റെ മകൾ മീനാക്ഷിയും മറ്റൊരു ചിത്രത്തിൽ സംവിധായകൻ നാദിർഷായുടെ മക്കൾ ആയ അയിഷയും ഖദിജയും ആണ് വേറൊരു ചിത്രം നടി നമിതയുടെ അനിയത്തി അകിത പ്രമോദാണ് കൂടാതെ നമിതയുടെ അടുത്ത രണ്ട് സുഹൃത്തുക്കളുടെ ചിത്രം കൂടെ പങ്ക് വെച്ചിട്ടുണ്ട് നിരവതി പേരാണ് ചിത്രത്തിന് താഴെ പുതിയ വിശേഷങ്ങളും തിരക്കി വരുന്നത് നേരത്തെ നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയുടെയും നമിതയുടെയും ഡാൻസ് വൈറലായി മാറീട്ടുണ്ടായിരുന്നു

ലോക വനിതാ ദിനത്തിൽ തൻറെ കൂട്ടുകാരികളോടുള്ള സ്നേഹം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്ന തരത്തിൽ ഒള്ള ചിത്രങ്ങൾ പങ്ക് വെച്ച താരത്തിനെ നിരവതി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത് ചിത്രങ്ങളിൽ എല്ലാവരും വളരെ സന്ധോഷവിധിനിയായിട്ടാണ് കാണുന്നത് മീനാക്ഷിയെ സന്തോഷത്തോടെ കാണാൻ വളരെ ഭംഗിയുണ്ടെന്നാണ് അതിൽ വന്ന ഒരാളുടെ കമന്റ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്