
ഗ്ലാമറിൽ കുളിച്ചുള്ള പ്രിയ നടി അനു ഇമ്മാനുവലിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അനു ഇമ്മാനുവൽ .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമ പ്രേമികളുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് അധിക സമയം വേണ്ടിവന്നില്ല .. മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും ഏറെ ശ്രെധ നേടിയത് അന്യ ഭാഷ ചിത്രങ്ങളിലൂടെയാണ് .. 2011 ൽ കമൽ സംവിദാനം ചെയ്ത് ജയറാം നായകനായി എത്തിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് അരങ്ങേറിയത് ..

ചിത്രത്തിൽ ജയറാം അവതരിപ്പിച്ച അജയ് ചന്ദ്രൻ നായർ എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു ഇമ്മാനുവൽ വേഷമിട്ടത് .. ആദ്യ അരങ്ങേറ്റ ചിത്രം കൊണ്ട് ശ്രെധ നേടിയ താരം പിന്നീട് നിവിൻ പോളി നായനായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു .. തുടക്കം മലയാളത്തിൽ നിന്നാണ് എങ്കിലും തിളങ്ങുന്നത് അന്യ ഭാഷ ചിത്രങ്ങളിലാണ് .. മലയാളത്തിന് പുറമെ തമിഴ് , തെലുങ് , ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമാണ് ..

നിരവധി ചിത്രങ്ങളുമായി താരം തിരക്കിലാണ് എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഗ്ലാമർ ചൂടൻ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പന്തുണയാണ് ലഭിക്കാറുള്ളത് ..

സോഷ്യൽ മീഡിയയിൽ ഏറെ ആരധകരുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട് … അത്തരത്തിൽ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് .. ഗ്ലാമർ വേഷങ്ങളിൽ എത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ ആരധകർ ഏറ്റെടുത്തിട്ടുണ്ട് ..

മലയാളത്തിൽ ജയാമിന്റെ മകളായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായികയായി നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രെധ നേടിയിരുന്നു .. മലയാളത്തിൽ ശ്രെധ നേടി അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ച് അന്യഭാഷയിലേക്ക് ചേക്കേറിയ നടിമാരുടെ പട്ടികയിലേക്ക് അനുവും പേര് ചേർക്കപ്പെട്ടു .. ഇപ്പോൾ തമിഴ് തെലുങ് ചിത്രങ്ങളിൽ നിരവധി മികച്ച കഥാപാത്രങ്ങൾ അനു ഇമ്മാനുവൽ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു ..

തുപ്പരിവാലൻ , നാ പേര് സൂര്യ , ഗീത ഗോവിന്ദം , ഓക്സിജൻ , മജ്നു അടക്കം നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു .. തമിഴിലും തെലുങ്കിലും ആയി ഒരുങ്ങുന്ന മഹാ സമുദ്രം എന്ന ചിത്രമാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് .. എന്തായാലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ ആരധകർ ഏറ്റെടുത്തിട്ടുണ്ട് .. നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്..
