നടി മേഘ്‌നരാജ് ആശുപത്രിയില്‍; സംഭവിച്ചതറിഞ്ഞ് വിതുമ്പി ആരാധകര്‍

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന അത് കൊണ്ട് തന്നെ നടി മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണവും ഗർഭിണിയായ നടിയുടെ അവസ്ഥയും ആരാധകരെ വളരെ സങ്കടപ്പെടുത്തിയിരുന്നു ഭർത്താവിൻറെ മരണസമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്നു നടി മേഘ്‌ന ഒക്ടോബർ അവസാനവാരം ആയിരുന്നു നടി മേഘ്‌നയ്ക്ക് ജൂനിയർ ചീരു പിറന്നത് ജൂനിയർ ചീരുവിന്റെ വരവ് എല്ലാവരും വളരെ ആഘോഷമാക്കി മാറ്റിയിരുന്നു

ചീരുവിന്റെ മരണത്തിൽ തളർന്നിരുന്ന കുടുംബത്തിന് ആകെ പുതു ജീവനാണ് ജൂനിയർ ചീരുവിന്റെ വരവോടെ കിട്ടിയത് അത് ആരാധകരും കുടുംബം ഉൾപ്പെടെയുള്ള എല്ലാവരും വൻ ആഘോഷമാക്കി മാറ്റിയിരുന്നു പത്ത് ലക്ഷത്തിന്റെ വെള്ളി തൊട്ടിലാണ് ചിരഞ്ജിവിയുടെ അനിയൻ ധ്രൂവ് ജൂനിയർ ചീരുവിന് സമ്മാനിച്ചത്

നസ്രിയയും ഫഹദും ഉൾപ്പെടെ നിരവധി പ്രശസ്തരാണ് ജൂനിയർ ചീരുവിനെ കാണാൻ എത്തിയിരുന്നത് എന്നാൽ ഇപ്പോൾ അതീവ ദുഃഖിതമായ വാർത്തയാണ് ഏവരെയും തേടി എത്തിയത് നടി മേഘ്‌നയ്ക്കും ജൂനിയർ ചീരുവിനും കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് നടി മേഘ്‌നയുടെ വീട്ടിൽ നിന്നും എത്തിയിരിക്കുന്നത് തൻറെ അച്ഛനമ്മമാർക്ക് കോവിഡ് പോസിറ്റീവാണെന് മേഘ്‌ന സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്

പോസ്റ്റ് പുറത്ത് വന്നതിന് ശേഷം എല്ലാവരെയും ഇപ്പോൾ സങ്കടപെടുത്തുകയാണ് നടിയും കുടുംബവും എല്ലാവരും പോസിറ്റീവ് ആണെന്നും എല്ലാവരും ഇപ്പോൾ ചികിത്സയിലാണെന്നും കഴിഞ്ഞ ഒരാഴ്ചയായി തങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ എല്ലാവരെയും വിവരമറിയിച്ചു എന്നും നടി പുറത്ത് വിട്ട കുറിപ്പിലൂടെ പറയുന്നു ആരും പരിഭ്രമിക്കണ്ട എന്നും ജൂനിയർ ചീരുവിന് വേറെ കുഴപ്പമൊന്നുമില്ലെന്ന് നടി മേഘ്‌ന അറിയിച്ചു ഇതിൽ നിന്നും മോചിതരായി കുടുംബം തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നടി കുറച്ചിട്ടുണ്ട്

ജൂനിയർ ചീരു ഉണ്ടന്ന് പോലും വക വെക്കാതെ സന്ദർശിക്കാനെത്തിയവർക്കെതിരെ രോക്ഷ പ്രകടനവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ ഈ അടുത്തായിരുന്നു ജൂനിയർ ചീരുവിന്റെ തൊട്ടിൽ ചടങ്ങ് വളരെ വിപുലമായി കൊണ്ടാടിയത് അതിന് ശേഷം പേരിടൽ ചടങ്ങ് വളരെ ആഘോഷമായിത്തന്നെ നടത്താനിരിക്കെയാണ് കോവിടിന്റെ വരവ് മേഘ്‌ന ഗർഭിണിയായി ഇരിക്കെ ധ്രൂവ് സർജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു ശേഷം നെഗറ്റീവ് ആയി മാറുകയും ചെയ്തിരുന്നു ആ സമയത്ത് മേഘ്‌നയ്ക്ക് മികച്ച മികച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു നിരവതി പേരാണ് ഒന്നും സംഭവിക്കില്ല വേഗം തിരിച്ച് വരും എന്ന് പറഞ്ഞു നടിക്ക് പിന്തുണ കൊടുക്കുന്നത്

x