കുടുംബവിളക്കിലെ പ്രിയ നടി അനന്യ വിവാഹിതയായി , വിവാഹ വീഡിയോ കാണാം

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ.മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയം കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിയിരിക്കുകയാണ് കുടുംബ വിളക്ക്.സാദാരണ സീരിയലിൽ നിന്നും വെത്യസ്തമായ കഥയാണ് വളരെ പെട്ടന്ന് തന്നെ സീരിയലിന് ആരാധകരെ നേടി കൊടുത്തതും.മീര വാസുദേവ് നായിക കഥാപാത്രമായി എത്തുന്നത്.ഇപ്പോഴിതാ കുടുംബവിളക്കിലെ പ്രിയ താരം ആതിരയുടെ വിവാഹ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .രാജീവാണ് വരൻ.ബാംഗ്ലൂർ വൺ കമ്പനയിലാണ് രാജീവ് വർക്ക് ചെയ്യുന്നത്.ബിടെക് കാരിയായ ആതിര തന്റെ മേഖല ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്.താരത്തിന്റെ വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..താരത്തിന്റെ വിവാഹനിച്ചയം ഒരുവർഷം മുൻപ് നടന്നിരുന്നു.വിവാഹ വീഡിയോ കാണാം


കുടുംബവിളക്കിൽ സുമിത്രയുടെ അഹങ്കാരം മൂത്ത പത്രാസുകാരിയായ മരുമകൾ അനന്യ എന്ന കഥാപാത്രത്തെയാണ് താരം സീരിയലിൽ അവതരിപ്പിക്കുന്നത്.നെഗറ്റീവ് കഥാപാത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രശംസപിടിച്ചുപറ്റിയ നടികൂടിയാണ് ആതിര മാധവ്.അനന്യ എന്ന ഒറ്റ പേര് മതി കുടുംബവിളക്ക് സീരിയൽ ആരാധകർക്ക് ആളെ പിടികിട്ടാൻ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് മികച്ച പിന്തുണയും അഭിപ്രായങ്ങളുമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.ജാഡക്കാരിയായ മരുമകൾ അനന്യയുടെ വേഷം ഗംഭീരമായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്.ആഡംബരം കൊണ്ടും അഹങ്കാരം കൊണ്ടും അനന്യ സുമിത്രയുടെ വീട്ടിൽ കാണിച്ചുകൂട്ടുന്ന പല പണികളും പ്രേക്ഷകർക്കിടയിൽ വരെ ചർച്ചയാകാറുണ്ട്.

മികച്ച എപ്പിസോഡുകളും കഥാമുഹൂർത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് സീരിയൽ , പ്രേക്ഷകർ ഏറ്റെടുത്തത് കൊണ്ട് തന്നെ ടി ആർ പി റേറ്റിങ്ങിൽ വരെ ഒന്നാമതാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയൽ.ബംഗാളി സീരിയലായ ശ്രീമോയി എന്ന സീരിയലിന്റെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക് .കലാപാരമ്പര്യം ഒന്നുമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് കലാകാരിയായുള്ള ആതിരയുടെ അരങ്ങേറ്റം എന്നതും സ്രെധേയമാണ്.

ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത ചിൽ ബൗൾ എന്ന പരിപാടി അവതരിപ്പിച്ച് സ്രെധേയമായ താരം പിന്നീട് സീരിയൽ ലോകത്തേക്ക് ചെക്കറുകയായിരുന്നു.കഴക്കൂട്ടം മരൈൻ എൻജിനിയറിങ് പൂർത്തിയാക്കുകയും തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ലഭിക്കുകയും ചെയ്ത ആതിര ഒരു വര്ഷം തികയും മുൻപേ ജോലിയിൽ നിന്നും റിസൈന്‍ ചെയ്യുകയായിരുന്നു.പിന്നീട് റിയാലിറ്റി ഷോയിൽ വിജയിക്കുകയും ചെയ്തതോടെ അഭിനയലോകത്തേക്ക് താരം എത്തിപെടുകയായിരുന്നു.അവതാരകയായും നടിയായും ഒക്കെ തിളങ്ങിയ തരാം കൂടിയാണ് ആതിര.ആദ്യം സീരിയൽ ലോകത്തേക്ക് വരാൻ വിസമ്മതിച്ച താരം ലോക്ക് ഡൌൺ സമയത്ത് പകരക്കാരിയായി എത്തി പിന്നീട് പ്രേഷകപ്രശംസ ലഭിച്ച അഭിനയത്തോട് സീരിയലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

കുടുംബവിളക്ക് സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധിന്റെ ഭാര്യയയിട്ടാണ് ആതിര എത്തുന്നത് , തുടക്കം ജാഡക്കാരിയായ മരുമകൾ ആയിട്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ്..താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈരലായിക്കൊണ്ടിരിക്കുകയാണ് .ഏതായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയ നടി ആതിര മാധവിന് വിവാഹ മംഗളാശംസകൾ നേരുന്നു

x