
മലയാളികൾ നടി സംയുക്ത വർമയിൽ നിന്ന് ഇതൊക്കെ ഒന്ന് കണ്ട് പഠിക്കണം
ഒമ്പത് വർഷം മുംബ് തന്നെ മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത നടിയാണ് സംയുക്ത വർമ്മ ഇത്രയും കാലത്തേ ഇടവേള ഉണ്ടെങ്കിലും മലയാളികൾ ഓർത്തിരിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ തന്നെയാണ് സംയുക്ത വർമ വെറും പതിനെട്ട് ചിത്രങ്ങളിൽ മാത്രം അഭിനയിക്കുകയും അതിന് ശേഷം അഭിനയം നിർത്തുകയും ചെയ്‌തിട്ടും ഇന്നും മലയാളികൾ സംയുക്തയെ നെഞ്ചിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത് ചില്ലറ കാര്യം അല്ല

1999ൽ അഭിനയം തുടങ്ങിയ സംയുക്ത വർമ 2002 ഓട് കൂടി അഭിനയം നിർത്തുകയായിരുന്നു എന്നാൽ ഇതിൽ എടുത്ത് പറയേണ്ട കാര്യം സംയുക്ത വർമ അഭിനയിച്ച പതിനെട്ട് ചിത്രങ്ങളും സൂപ്പർ ഡൂപ്പർ ഹിറ്റായിരുന്നു അത് കൂടാതെ നാല് കൊല്ലം മാത്രമേ അഭിനയിച്ചുവെങ്കിലും ആദ്യത്തെ രണ്ട് കൊല്ലം തുടർച്ചയായി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും സംയുക്ത വർമ സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ നടൻ ബിജുമേനോനുമായി പ്രണയത്തിൽ ആകുന്നതും ആ പ്രണയം അവസാനം ഇരുവരുടെയും വീട്ടുകാരുടെ സാനിധ്യത്തിൽ വിവാഹത്തിൽ എത്തി ചേരുകയും ആയിരുന്നു

എന്നാൽ വിവാഹം കഴിഞ്ഞ ഉടൻ താരം സിനിമയിൽ നിന്ന് നീണ്ട ഇടവേള തന്നെ എടുക്കുകയായിരുന്നു ബിജുമേനോന് സംയുക്തയോട് കല്യാണത്തിന് ശേഷം അഭിനയം നിർത്താൻ പറഞ്ഞിട്ടില്ല എന്ന് നിരവതി ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുള്ളതാണ് സംയുക്ത വർമയുടെ സ്വയമായിട്ട് സിനിമ മേഖലയിൽ നിന്ന് വിട്ട് നിക്കുകയായിരുന്നു എന്നാലും തൻറെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സംയുക്ത വർമ ഒരു മടിയും കാട്ടാറില്ല

കഴിഞ്ഞ ഇരുപത്തി ഒന്ന് വർഷം കൊണ്ട് സംയുക്ത വർമ യോഗ അഭ്യസിച്ച് വരുകയാണ് രാവിലെ അഞ്ച് മണി മുതൽ യോഗ അഭ്യസിച്ച് തുടങ്ങും എന്ന് നിരവതി അഭിമുഖങ്ങളിൽ സംയുക്ത വർമ മുംബ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ സംയുക്ത വർമയുടെ നാല്പത്തിയഞ്ച് സെക്കന്റ് ദൈർഖ്യമുള്ള ഒരു യോഗ ചെയുന്ന വീഡിയോ ആണ് വൈറലായി മാറുന്നത് മറ്റ് മലയാളി നടികൾ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കണം എന്നാണ് നിരവതി പേരുടെ അഭിപ്രായം
View this post on Instagram
തല കീഴായി ആണ് സംയുക്ത വർമ യോഗ ചെയുന്നത് താരം വീഡിയോ പങ്ക് വെച്ച് കൊണ്ട് കൂടെ കുറിച്ചത് ഇങ്ങനെ ” എന്റെ യോഗ പരിശീലനം. എക്കാലവും തികഞ്ഞതാണെന്നത് പ്രശ്നമല്ല. എന്റെ പരിശീലനം..ഇത് എന്റെ സമയമാണ്.. കൂടുതൽ ജീവനോടെയും ശാന്തമായും ബന്ധിതമായും അനുഭവപ്പെടാൻ. യോഗയിൽ അവർക്ക് മത്സരമോ വിധിയോ ഇല്ല (പരിശീലിക്കുമ്പോൾ നിശബ്ദത പാലിക്കുക) എന്നാണ് സംയുക്ത വർമ കുറിച്ചിരിക്കുന്നത് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്