അനുഷ്കയ്ക്കും കൊഹ്‌ലിക്കും കുഞ്ഞു പിറന്നു സന്തോഷം പങ്കു വെച്ച് താരങ്ങൾ

ക്രിക്കറ്റ് താരം വീരാട് കൊഹ്‌ലിക്കും സിനിമ നടി അനുഷ്‌ക ശർമയ്ക്കും പെൺകുഞ്ഞു പിറന്നു സന്തോഷം പങ്കു വെച്ച് കൊണ്ട് വിരാട് കോഹിലി തന്നെയാണ് പുറം ലോകത്തോട്ട് അറിയിച്ചത് തൻറെ ട്വിറ്റർ അക്കൗണ്ടിൽ കൂടി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹിലി ഈ സന്തോഷം അറിയിച്ചത്

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അനുഷ്‌ക ശർമ പെൺ കുഞ്ഞിന് ജന്മം നൽകിയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഒരു പ്രമൂഖ പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഇരുവരും അറിയാതെ ഫോട്ടോ പകർത്തിയത് അതിന് തക്ക മറുപടി ആണ് ആ ഫോട്ടോഗ്രാഫർക്ക് അനുഷ്‌ക ശർമ നൽകിയിരുന്നു

കോഹിലി കുറിച്ചത് ഇങ്ങനെ നിങ്ങൾ നൽകിയ പിന്തുണയും പ്രാർത്ഥനയ്ക്കും നന്ദി കുഞ്ഞും അനുഷ്‌കയും ആരോഗ്യത്തോടെ ഇരിക്കുന്നു ദയവു ചെയ്‌ത്‌ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കും എന്ന് കരുതുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിരാടിന്റെ ട്വീറ്റ് നിരവതി ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളുമാണ് വിരാടിനും അനുഷ്കയ്ക്കും ആശംസ അറിയിക്കുന്നത്

നേരത്തെ അനുഷ്‌ക തല കീഴായി നിന്ന് യോഗ ചെയ്‌തത്‌ വല്ല്യ വാർത്തയായിരുന്ന നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ 2017 ഡിസംബറിലായിരുന്നു അനുഷ്‌കയെ കോഹിലി വിവാഹം കഴിക്കുന്നത് വൻ ആഘോഷങ്ങളോടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് പ്രമുക സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ആണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്

x