
നല്ല പ്രായത്തിൽ ഇതിനെക്കാൾ നല്ലത് കാണിച്ചിട്ടുണ്ടെന്ന് നടി രാജിനി ചാണ്ടി തെളിവ് സഹിതം പുറത്ത് വിട്ട് നടി
2016ൽ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രാജിനി ചാണ്ടി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ്‌ബോസിൻറെ കഴിഞ്ഞ സീസണിൽ വന്നതോടെയാണ് കൂടുതൽ ശ്രദ്ധ കിട്ടാൻ തുടങ്ങിയത് ഈ അടുത്ത് രാജിനി ചാണ്ടി നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു

മോഡേൺ ലുക്കിൽ 68 വയസ്സായ രാജിനി ചാണ്ടി വന്നപ്പോൾ സോഷ്യൽ മീഡിയിൽ നിന്ന് വൻ വിമർശനമാണ് കേൾക്കേണ്ടി വന്നത് എന്നാൽ താൻ ഇത് ഇന്ന് തുടങ്ങിയതല്ല ഈ മാറ്റം എന്ന് തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുമാകയാണ് നടി രാജിനി ചാണ്ടി

രാജിനിയെ ചൊറിഞ്ഞവർക്കുള്ള തക്കതായ മറുപടിയാണ് കൊടുത്തിരിക്കുന്നത് ഈ അറുപതാം വയസിൽ മോഡലിംഗ് രംഗത്ത് കടന്നു വന്ന ആളല്ല ഞാൻ നിങ്ങൾ ജനിക്കും മുമ്പേ ഞാൻ ഇങ്ങനക്കെ താനെയായിരുന്നു എന്ന് പറഞ്ഞു കൊണ്ട് തൻറെ നല്ല കാലത്തേ മോഡൺ ലൂക്കിലുള്ള ഫോട്ടോകളാണ് തെളിവ് സഹിതം പുറത്ത് വിട്ടത്

രാജിനി ചാണ്ടി സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രങ്ങളും കടലിൽ കൂടി സ്പീഡ് ബൈക്ക് ഓടിക്കുന്നതും പാരച്ചൂട്ടിൽ പറക്കുന്നതും മറ്റും ഉള്ള ചിത്രങ്ങളാണ് രാജിനി ചാണ്ടി പങ്കു വെച്ച് കൊണ്ട് വിമർശിച്ചവരുടെ വാ അടയ്പ്പിക്കുന്നത് അത് പോലെ അവർക്കുള്ള മറുപടിയും രാജിനി ചാണ്ടി കൊടുക്കുന്നുണ്ട്

രാജിനി ചാണ്ടി പറയുന്നത് ഇങ്ങനെ നെഗറ്റീവ് കമെന്റ്സ് ഇടുന്നവരോട് എനിക്ക് പറയാൻ ഒള്ളത് ഞാൻ ഇന്ന് അല്ല ഇതിനകത്തോട്ട് ഇറങ്ങിയത് ഞാൻ നിങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പേ കളിച്ച് മറിഞ്ഞു എൻജോയ് ചെയ്‌ത് ജീവിച്ച് ഫീൽഡ് വിട്ട ആൾ ആണ് ബോംബെയിൽ ഉള്ള സമയത്ത് താജിലും മറ്റും പോകുമ്പോൾ കോട്ടൺ സാരിയും വീട്ടിലും പിക്‌നിക്കുകളിലും മറ്റും ജീൻസും ടോപ്പും മറ്റുമായിരിക്കും വേഷം ദരിക്കാറുള്ളത് ഇപ്പോഴും വീട്ടിൽ നിക്കുമ്പോൾ ബനിയനും പാന്റ്സും തന്നെയാണ് ദരിക്കാറുള്ളത് ഇങ്ങനെ നെഗറ്റീവ് ഇടുന്നവരെ ഞാൻ മൈന്റ് ചെയ്യാറില്ല എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിച്ച് പോകുന്ന ഒരാളാണ് ഞാൻ സാമൂഹ്യ ജീവിതത്തിലായാലും കുടുംബ ജീവിതത്തിൽ ആയാലും എപ്പോഴും സന്തോഷവതിയാണ് ഞാൻ രാജിനി ചാണ്ടി പറയുന്നത്
എന്റടുത്തു എന്തെങ്കിലും ചോദിക്കാൻ ഉള്ളവർക്ക് ഒളിച്ചിരിക്കാതെ നേരിട്ട് കണ്ട് ചോദിക്കാം ഇല്ലെങ്കിൽ വിളിക്കാം തനിക്ക് നെഗറ്റീവ് കമെന്റുകളെക്കാളും പോസിറ്റീവ് കമെന്റുകൾ ആണ് ആ ഫോട്ടോഷൂട്ട് ചെയ്‌തപ്പോൾ ലഭിച്ചത് എന്ന് രാജിനി ചാണ്ടി പറയുന്നു ഇപ്പോൾ നടി രാജിനിയുടെ പഴേ ചിത്രങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്